ദുബായ് ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറന്നത് ഏഴ് തവണ

ലോകം എമ്പാടും പുതുവത്സരപ്പിറവി ആഘോഷിക്കുമ്പോൾ ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് പുതുവർഷം പിറന്നത്.
ആദ്യം യുഎഇ സമയം 8 മണിക്ക് ചൈനയിൽ പുതുവർഷം പിറന്ന സമയത്ത് ഗ്ലോബൽ വില്ലേജിൽ ആഘോഷത്തിന്റെ ഭാഗമായി കരിമരുന്നു പ്രയോഗവും ഡ്രോൺ പ്രദർശനവും നടന്നു. തുടർന്ന് തായ്‌ലൻഡിൽ പുതുവർഷം പിറന്ന യുഎഇ സമയം 9 PM, ബംഗ്ലാദേശ് 10 PM, ഇന്ത്യ 10.30 PM, പാകിസ്ഥാൻ 11 PM, യു എ ഇ 12 PM. തുർക്കി 1 AM എന്നിങ്ങനെ ഏഴു സമയങ്ങളിൽ ഗ്ലോബൽ വില്ലേജിന്റെ മാനത്ത് വർണങ്ങൾ വിതറി കരിമരുന്ന് പ്രയോഗങ്ങൾ നടന്നു.

പുതുവർഷം ആഘോഷിക്കാൻ വൻ ജനാവലിയാണ് ഗ്ലോബൽ വില്ലേജിൽ എത്തിയിരുന്നത്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ ആസ്വദിച്ചും രസകരമായ കാഴ്ചകൾ കണ്ടും സംഗീത കലാപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും ആസ്വദിച്ച് രാവേറെ സന്ദർശകർ ഗ്ലോബൽ വില്ലേജിൽ ചിലവഴിച്ചു. അങ്ങനെ ഗ്ലോബൽ വില്ലേജ് 2026 നെ ആഘോഷങ്ങളുടെ മറക്കാനാവാത്ത രാത്രിയോടെയും, ഏഴ് രാജ്യങ്ങളിലായി പുതുവത്സര നിമിഷങ്ങളെ അടയാളപ്പെടുത്തുന്ന ഏഴ് മനോഹരമായ വെടിക്കെട്ടുകളും മിന്നുന്ന ഡ്രോൺ ഷോകളും ഉപയോഗിച്ച് ആകാശം പ്രകാശിപ്പിച്ചുകൊണ്ടും സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങളുടെ പവിലിയനുകളിൽ വ്യത്യസ്ത കലാപരിപാടികൾ ആണ് ഒരുക്കിയിരുന്നത്. കൂടാതെ ഡ്രോൺ പ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികളും ഡ്രാഗൺ തടാകത്തിൽ ലേസർ സംഗീത പരിപാടികളും നടന്നു. കൂടാതെ പ്രധാന സ്റ്റേജിൽ നിരവധി കലാപരിപാടികലും പുതുവർഷത്തിന്റെ ഭാഗമായി അരങ്ങേറി.

കൂടാതെ, മെയിൻ സ്റ്റേജ് ഊർജ്ജസ്വലമായ ലൈവ് ഡിജെ പ്രകടനത്തോടെ രാത്രിയുടെ താളം സജ്ജമാക്കി, അതേസമയം ചുറ്റിത്തിരിയുന്ന വിനോദം പാർക്കിന്റെ എല്ലാ കോണുകളും ജീവസുറ്റതാക്കി. 30 സാംസ്കാരിക പവലിയനുകളിലായി 90-ലധികം വിനോദ പരിപാടികൾ, 3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, ഫ്ലോട്ടിംഗ് മാർക്കറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, ഫിയസ്റ്റ സ്ട്രീറ്റ് എന്നിവിടങ്ങളിലെ 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ ഇതെല്ലം ആസ്വദിച്ചുകൊണ്ട് സന്ദർശകർ 2025-ലെ അവസാന രാത്രി ദീർഘനേരം അവസാനിപ്പിച്ചു. കാർണവലിൽ കുടുംബങ്ങൾ 200-ലധികം റൈഡുകളും, കൂടാതെ ഡ്രാഗൺ കിംഗ്ഡം, ഗാർഡൻസ് ഓഫ് ദി വേൾഡ്, യുവ സാഹസികർക്കായി ദി ലിറ്റിൽ വണ്ടറേഴ്‌സ് തുടങ്ങിയ പുതിയ പ്രിയപ്പെട്ട സ്ഥലങ്ങളും ആസ്വദിക്കാൻ ആളുകൾ എത്തിയിരുന്നു.

നിർണ്ണായക പ്രഖ്യാപനം; 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും: അശ്വിനി വൈഷ്ണവ്

2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും എന്ന വമ്പൻ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതലെന്നും ഗതാഗത അടിസ്ഥാന...

ശബരിമലയി സ്വർണ്ണക്കൊള്ള; പ്രഭാമണ്ഡലത്തിലെ സ്വർണവും കവർന്നു

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നതായി പ്രത്യേക അന്വേഷണ...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സേവ് ബോക്സ് ബിഡ്‌ഡിങ് ആപ്പ് തട്ടിപ്പിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. മുഖ്യപ്രതി സ്വാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം എത്തിയതയായി കണ്ടെത്തി....

എൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ...

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഗുവാഹത്തി - കൊൽക്കത്ത റൂട്ടിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ...

യുഎഇയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി

മാനവ വിഭവശേഷി- സ്വദേശിവതക്​രണ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്​കരണ പദ്ധതി നടപ്പാക്കത്തവർക്കെതിരെ​ ജനുവരി ഒന്ന്​ മുതൽ നടപടി സ്വീകരിക്കും. ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത ഓരോ സ്ഥാപനത്തിനും ആളൊന്നിന് പ്രതിമാസം 8,000 ദിര്‍ഹം അതായത് വര്‍ഷത്തില്‍...

പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

2026 നെ സ്വാഗതം ചെയ്തുകൊണ്ട് പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. ലോകം 2026 നെ സ്വാഗതം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതീക്ഷ, ഐക്യം, തുടർച്ചയായ പുരോഗതി എന്നിവ ഊന്നിപ്പറഞ്ഞുകൊണ്ട് യുഎഇ...

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ സ്ഫോടനം, 10 പേർ കൊല്ലപ്പെട്ടു

ബേൺ: സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. പുതുവത്സരാഘോഷത്തിനിടെ പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ ആണ് ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി...