‘ഹിമൽ’ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

വൈദ്യുത ഉൽപ്പന്നങ്ങളുടെ ആഗോള നിർമ്മാതാവും വിതരണക്കാരനുമായ ഹിമൽ ദുബൈയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. “നിങ്ങൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ജീവിതം മാറുന്നു” എന്ന വിഷയത്തിൽ ഒരു വട്ടമേശചർച്ചയും നടത്തി. ചർച്ചയിൽ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

സെഞ്ച്വറി ഫിനാൻഷ്യൽ കോർപ്പറേറ്റ് അഫയേഴ്‌സ് ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ സമീറ ഫെർണാണ്ടസ്, മൾട്ടി-അവാർഡ് നേടിയ സ്പീക്കർ, ട്രാൻസ്ഫോർമേഷൻ NLP കോച്ച് ഡോ. ലോറെറ്റ സാൻഡേഴ്സ്, MEP മിഡിൽ ഈസ്റ്റ് ITP മീഡിയ ഗ്രൂപ്പ് എഡിറ്റർ അൽമാസ് തോലോട്ട്, സ്‌ക്രം മാസ്റ്റർ എമിറേറ്റ്‌സ് എൻബിഡി -എൻജിനീയർ. മൈത അൽബ്ലൂഷി, അമേരിക്കൻ സ്‌പെഷ്യാലിറ്റി ഫുഡ്‌സ് ഡയറക്ടർ ഷഹനാസ് ഹനീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഹിമൽ ബിസിനസ് ഗ്ലോബൽ മേധാവി ശ്രീനിവാസ് ചെബ്ബി സ്വാഗതം പറഞ്ഞു. വനിതാദിനത്തിൽ ഈ ലോകത്തെ തുല്യതയുള്ളതാക്കാൻ ശ്രമിക്കുന്ന വനിതകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഹിമലിന് സന്തോഷമുണ്ടെന്നും ലോകത്തിൽ വനിതകളുടെ സംഭാവന ജീവിതത്തിന്റെ ഓരോ മേഖലയിലും ഓരോ നിമിഷവും ആഘോഷിക്കപ്പെടേണ്ടതുണ്ടെന്നും ശ്രീനിവാസ് ചെബി പറഞ്ഞു. ഹിമലിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഗ്ലോബൽ ഹെഡ് വിഭ തുസു ചർച്ച നിയന്ത്രിച്ചു. തുല്യതയ്‌ക്കായി ശബ്ദം ഉയർത്തുകയും യഥാർത്ഥ അർത്ഥത്തിലേക്ക് വെളിച്ചം വീശാൻ പ്രചോദിപ്പിക്കുന്ന വനിതാ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്ന് വിഭ തുസു പറഞ്ഞു. പുരുഷന്മാരെ ഒരിക്കലും സൂപ്പർമാൻ എന്ന് വിളിക്കാത്തതിനാൽ സ്ത്രീകൾക്ക് ‘സൂപ്പർ വുമൺ’ ടാഗ് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചർച്ചയിൽ പങ്കെടുത്തവർ തങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ചു. നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവരാനുള്ള സ്ത്രീകളുടെ കഴിവുകളെ കുറിച്ചും, കഴിവുകൾ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു സമത്വം, വൈവിധ്യം, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവയെല്ലാം ചർച്ചകൾക്ക് വിഷയങ്ങളായി.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...