ബലി പെരുന്നാളിനോടനുബന്ധിച്ച് പരമ്പരാഗത രീതിയിൽ ദുബായിലെ 6 സ്ഥലങ്ങളിൽ പീരങ്കി വെടി മുഴക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ബരാഹ ഏരിയ, നാദ് അൽ ഹമർ ഏരിയ, മൻഖൂൾ ഏരിയ, സബീൽ ഏരിയ, ഉം സുഖീം ഏരിയ, നാദ് അൽ ഷെബ ഏരിയ എന്നിവിടങ്ങളിലാണ് പീരങ്കി വെടി മുഴങ്ങുക.