സർഗ്ഗാത്മകതയിൽ മുഴുകി കുരുന്നുകൾ വായനോത്സവത്തിൽ

സുസ്ഥിരമായ ജീവിത ആശയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടും പുനരുപയോഗത്തെ പ്രോത്സാഹിപ്പിച്ചും കുട്ടികൾ സർഗ്ഗാത്മകതയിൽ മുഴുകുകയാണ്. ഇത് തെളിയിക്കുന്നതാണ് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൻ്റെ പതിനഞ്ചാമത് എഡിഷനിൽ കൊച്ചുകുട്ടികൾ പുനരുപയോഗ പേപ്പറിൽ നിന്ന് ആകർഷകമായ പുഷ്പ വിളക്കുകൾ നിർമ്മിക്കുന്നത്.

അധ്യാപികയായ വലേരിയ ലോട്ടോറിയേവയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കുരുന്നു കലാകാരന്മാർ അവർക്കു നൽകിയ പേപ്പറിൽ നിന്ന് ആറ് ഇതളുകൾ വീതം വെട്ടിയെടുത്ത് ഫില്ലർ ഉപയോഗിച്ച് വാട്ടർ കളർ ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് പെയിൻ്റ് ചെയ്ത ഒന്നിനു മുകളിൽ ഒന്നായി ഒട്ടിച്ച്‌ ഭാവനയുടെ ലോകം തുറന്നു.

“കുട്ടികൾക്ക് അവരുടെ മുറികൾ അലങ്കരിക്കാൻ ഇത് ഉപയോഗിക്കാം, അവർ അത് വിളക്കിന് താഴെ വെച്ചാൽ അത് തിളങ്ങുന്ന പൂന്തോട്ടത്തിൻ്റെ പ്രതീതി നൽകും. പരിസ്ഥിതിയെക്കുറിച്ചും സാധ്യമാകുമ്പോഴെല്ലാം പുനരുപയോഗം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവരുടെ അവബോധം വളർത്തുന്നതിനാണ് ഈ പ്രവർത്തനം”ഉക്രെയ്നിൽ നിന്നുള്ള ഡിസൈനർ കൂടിയായ ലോട്ടോറിയേവ പറഞ്ഞു.

“വൺസ് അപ്പോൺ എ ഹീറോ” എന്ന പ്രമേയത്തിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം, വായന കൂടാതെ നാടകങ്ങൾ, പാചക പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, സോഷ്യൽ മീഡിയ, സംഗീതം, കൂടാതെ നിരവധി ആവേശകരമായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ആനിമേഷൻ ഇവന്റുകൾ എന്നിവയെല്ലാം കുട്ടികളുടെ വായനോത്സവത്തിൽ അരങ്ങേറുന്നുണ്ട്. 20 രാജ്യങ്ങളിൽ നിന്ന് 186 പ്രസാധകരുടെ പങ്കാളിത്തത്തോടൊപ്പം 25 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 265 അതിഥികൾ നയിക്കുന്ന 1,500-ലധികം സാംസ്‌കാരിക, സർഗ്ഗാത്മക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന പരിപാടികളും അവതരിപ്പിക്കും. കുട്ടികളുടെ വായനോത്സവം ഈ മാസം 12ന് അവസാനിക്കും.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....