ആസാ ഗ്രൂപ്പ് ലേബർക്യാമ്പുകളിൽ ഇഫ്താർ സംഗമം നടത്തി

ആസാ ഗ്രൂപ്പ് തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി. ദുബൈ വർസാൻ ക്യാമ്പ്, അജ്മാൻ ആസ ക്യാമ്പ്, ജബൽ അലിയിലെ രണ്ടു ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലായി പതിനായിരത്തോളം വരുന്ന തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്. മാർച്ച് 7,8,9 തിയ്യതികളിൽ ആണ് ഇഫ്താർ സംഗമം നടന്നത്. ഇഫ്താർ സംഗമങ്ങളിൽ തൃശ്ശൂർ എം പി ടി എൻ പ്രതാപൻ മുഖ്യ അതിഥി ആയിരുന്നു.

പന്ത്രണ്ടിൽപരം വിവിധ രാജ്യക്കാരായ തൊഴിലാളികളുമായും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായും അടുത്ത് ഇടപഴകുവാനും, സംവാദിക്കുവാനും സാധിച്ചത് തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആയിരുന്നുവെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. പതിമൂന്ന് വയസ്സ് തുടങ്ങി ഇതുവരെ ഓണം വിഷു ദിവസങ്ങൾ വന്നാൽ അതൊഴിച്ച് റംസാൻ മാസത്തിലെ എല്ലാ നോമ്പും ഒരു മുടക്കവും കൂടാതെ താൻ അനുഷ്ഠിച്ചുവരുന്നു എന്നും തൊഴിലാളികളുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം വരുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ ലക്ഷകണക്കിന് ആളുകൾക്കാണ് സി പി സാലിഹ് അദ്ദേഹത്തിൻ്റെ ആസ ഗ്രൂപ്പിലൂടെ താങ്ങും തണലും ആവുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി തുടർന്ന് വന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്ന് ആസാ ഗ്രൂപ്പ് സിഎംഡി സി പി സാലിഹ് ഓർമിപ്പിച്ചു. തൻ്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ സാധിച്ചതിൽ സന്തോഷവാനാണെന്നും സാലിഹ് പറഞ്ഞു. അഡ്വക്കേറ്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളിൽ റംസാൻ സന്ദേശം നൽകി. മത സൗഹാർദ്ദത്തിലും, സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസപ്രമാണങ്ങൾ ആണ് എല്ലാ മതങ്ങളും ഉൽഘോഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 7 വെള്ളിയാഴ്ച അജ്മാൻ പോലീസ് ക്ലബ്ബിൽ നടന്ന കമാൻഡർ ഇൻ ചീഫ് കപ്പിനായുള്ള അജ്മാൻ പോലീസ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിലും മുഖ്യാതിഥിയായി ടി.എൻ.പ്രതാപൻ എം.പി പങ്കെടുത്തിരുന്നു. അജ്മാൻ പോലീസിന്റെ കമാൻഡർ ഇൻ ചീഫും ഭരണകുടുംബാംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയും, ആസാ ഗ്രൂപ്പ് സിഎംഡിയും CP മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സി പി സാലിഹ് എന്നിവരും പങ്കെടുത്തു.

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്ന ആരോപണവും കെ. സുരേന്ദ്രൻ ഉയർത്തി. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി,...

‘വോട്ടർമാരെ സ്വാധീനിക്കാൻ പണം’- ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി, ഉണ്ടയില്ലാ വെടിയെന്ന് ശോഭ സുരേന്ദ്രൻ

ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു പ്രതികരണം. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും...

മാറ്റങ്ങളില്ലാതെ ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്, റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർ.ബി.ഐ തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലേത് പോലെ തന്നെ ഇത്തവണയും റിപ്പോ നിരക്ക് 5.25 ശതമാനമായി...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ആകെ 2.7 കോടി വോട്ടർമാർ, വോട്ടെണ്ണൽ മേയ് 4-ന്

കേരളം നാളെ പോളിങ് ബൂത്തിലെത്തും. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ്...

നിയമസഭാ തെരെഞ്ഞെടുപ്പ്; കേരളത്തില്‍ നാളെ വിധിയെഴുത്ത്, അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും

പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ...

യു എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ വിപണയിൽ എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ...

ഇറാനിൽ ആക്രമണം; താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു, യു എസും ഇറാനും ധാരണയിലെത്തി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയായത്. ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇറാന്‍ അംഗീകരിക്കുകയായിരുന്നു.ഇറാനെതിരെ നടത്തിവരുന്ന ശക്തമായ സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ...

‘നീ പോ മോനെ വിജയാ… പ്രായമായില്ലേ?: പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'ഡാഷ് മോനെ രേവന്താ' വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'നീ പോ മോനെ വിജയാ' എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി...