അഭിമുഖം നടത്തുന്നതുനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയത്. മാധ്യമപ്രവർത്തക നടന് മാപ്പ് നൽകിയതടക്കം പരിഗണിച്ച് സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആണ് വിലക്ക് പിൻവലിച്ചത്.
നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു

