ലോകമെമ്പാടും ഡെങ്കിപ്പനി പടരുന്നതിന് കാലാവസ്ഥ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനം രോഗം പടരുന്നതിന് സഹായിക്കുന്ന നിർണായക ഘടകങ്ങളായി താപനിലയും മഴയും സ്വാധീനിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ്. ഡെങ്കിപ്പനിയുടെ വ്യാപനത്തെ...