കേരളത്തിൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്. 29/09/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ. 01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് മുതൽ മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽചുണ്ടൻ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആണ് ഫോട്ടോ ഫിനിഷിൽ വീയപുരം ചുണ്ടനെ ഒരു സെക്കൻഡിൽ താഴെ മാത്രം സമയത്തിൽ തോൽപ്പിച്ച്...

പി വി അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പിസി ജോർജ്

അൻവർ പറഞ്ഞ ആരോപണമെല്ലാം ശെരിയാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട്...

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ

ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ...

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സി പി ഐ

എ.ഡി.ജി.പി എം. ആർ അജിത് കുമാർ - ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ കടുത്ത നിലപാടുമായി സി.പി.ഐ രംഗത്ത്. എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്തിൻ്റെ...

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരക്കാൻ 72 വള്ളങ്ങൾ

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ തുടങ്ങി. 19 ചുണ്ടൻവള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങി. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ...

പി വി അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ അന്വേഷിക്കും: ഗവര്‍ണര്‍

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയെങ്കിലും പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു....

അർജുന് നാടിന്‍റെ യാത്രാമൊഴി, വിട ചൊല്ലി ജനസാഗരം

ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചപ്പോൾ ഒരു നാടുമുഴുവൻ തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാൻ...

ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും. മിറക്കിൾ ഗാർഡന്റെ 13-ആം പതിപ്പിനാണ് നാളെ തുടക്കമാവുന്നത്. ദുബായ് മിറക്കിൾ ഗാർഡൻ ഓരോ വർഷവും 120...