ദു​ബൈ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തു​താ​യി 39 സ്ഥാ​പ​ന​ങ്ങ​ൾ​ വരുന്നു

എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തു​താ​യി 39 സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ആ​രം​ഭി​ക്കും. ഇ​തോ​ടെ എ​മി​​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ൾ രം​ഗ​ത്ത്​ 16,000 കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​കൂ​ടി ല​ഭ്യ​മാ​കു​മെ​ന്ന്​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) വ്യ​ക്ത​മാ​ക്കി. . സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ കെ.​എ​ച്ച്.​ഡി.​എ. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ ലൈ​സ​ൻ​സോ​ടെ നാ​ല് പു​തി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ തു​റ​ക്കു​ന്ന​ത്. ഇ​ത്​ എ​മി​റേ​റ്റി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തെ​യാ​ണ്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​യി​ൽ മൂ​ന്നെ​ണ്ണം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ന​ൽ​കു​ന്ന​വ​യാ​ണ്.

28 എ​ർ​ലി ചൈ​ൽ​ഡ്​​ഹു​ഡ്​ സെ​ന്‍റ​റു​ക​ളും തു​റ​ക്കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടും. നേ​ര​ത്തേ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഏ​ഴ്​ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​തി​ന്​ പു​റ​മെ​യാ​ണി​ത്. പു​തി​യ സ്കൂ​ളു​ക​ളി​ൽ ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ സ്​​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും. ദു​​ബൈ ബ്രി​ട്ടീ​ഷ്​ സ്കൂ​ൾ ജു​മൈ​റ, ജെം​സ്​ ഫൗ​ണ്ടേ​ഴ്​​സ്​ സ്കൂ​ൾ ദു​ബൈ സൗ​ത്ത്, മു​ഹൈ​സി​ന ന്യൂ ​ഡോ​ൺ പ്രൈ​വ​റ്റ്​ സ്കൂ​ൾ, ത​വാ​റി​ലെ ഹം​പ്​​ട​ൺ ഹൈ​റ്റ്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​ൽ അ​വീ​റി​ലെ സ്​​പ്രി​ങ്​​ഫീ​ൽ​ഡ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നി​വ​യാ​ണി​ത്. അ​തോ​ടൊ​പ്പം ഫ്ര​ഞ്ച്​ ക​രി​ക്കു​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളും പു​തു​താ​യി തു​റ​ക്കു​ന്നു​ണ്ട്. ദു​ബൈ​യി​ലെ ആ​ദ്യ​ത്തെ ചൈ​നീ​സ്​ ക​രി​ക്കു​ലം ന​ഴ്​​സ​റി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പു​തു​താ​യി തു​റ​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റെ​യും ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ല​മാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ രണ്ട് വനിതാ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെ ഒഡീഷ, ഛത്തീസ്ഗഢ് പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സെൻട്രൽ റിസർവ്...

ഇന്ന് മുതൽ ഔദ്യോഗിക നയമനുസരിച്ച് ആണും പെണ്ണും മാത്രം: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

47-ാമത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അമേരിക്കൻ ഫെഡറൽ ഗവൺമെൻ്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു. അത് ആണും പെണ്ണും മാത്രമായിരിക്കും. അടുത്ത...

ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ്, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം - ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ പുറത്തിറക്കി. ഉത്സവത്തിന്...

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ...

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ കുത്തേറ്റതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സെയ്ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു. വ്യാഴാഴ്ച ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ഒരു...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ മാപ്പ് അപേക്ഷയുമായി നടൻ വിനായകൻ

ഫ്‌ളാറ്റിൻ്റെ ബാല്‍ക്കണിയില്‍ അസഭ്യവർഷവും വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശനം നടത്തുന്നതിൻ്റേയും വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയർന്നത്. വിനായകൻ നിൽക്കുന്ന...

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ 115 കോടിയിലേക്ക്

ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ആഗോളതലത്തിൽ 115 കോടി ബിസിനസ് നേടി. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്, നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ...