ദുബായ് സമ്മർ സർപ്രൈസിന് ഇന്ന് തുടക്കം

ദുബായ് സമ്മർ സർപ്രൈസിന്റെ 26-ാമത് പതിപ്പിന് ഇന്ന് തുടക്കമായി. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ സെപ്റ്റംബർ 3 വരെ ആണ് ദുബായ് സമ്മർ സർപ്രൈസ് നടക്കുക. താമസക്കാരുടെയും സന്ദ‍ർശകരുടെയും ജീവിത നിലവാരം ഉയ‍ർത്തുന്നതിനും വേനല്‍ക്കാല വിനോദം എന്ന നിലക്കുമാണ് ദുബായ് സമ്മർ സർപ്രൈസ് ഇത്തവണ നടക്കുന്നത്.

ഇന്ന് 90 ശതമാനം വരെ വിലക്കിഴിവോടെ 12 മണിക്കൂർ വില്പനയും നടന്നിരുന്നു. അന്നുതന്നെ ഈദ് അല്‍ അദ അവധിയോടും കൂടിയാണ് ഇത്തവണ ഡിഎസ്എസ് ആരംഭിച്ചത്. പതിവുപോലെ ഇത്തവണയും ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി മെഗാ റാഫില്‍ നറുക്കെടുപ്പും വിവിധ കലാപരിപാടികളും വിലക്കിഴിവും ഉണ്ടാകും. ദുബായിലെ 3500 ഓളം ഔട്ട്ലെറ്റുകളില്‍ 75 ശതമാനം വരെ ഡിസ്കൗണ്ടിൽ 800 ലധികം ബ്രാന്‍ഡുകളിലുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിസ ക്രെഡിറ്റ്- ഡെബിറ്റ് കാ‍ർ‍ഡുകളില്‍ സ്കൈവാർഡ് സൗകര്യമുളളവർക്ക് അഞ്ച് ഇരട്ടി സ്കൈവാർ‍‍ഡ് മൈല്‍സ് ലഭിക്കും. വിവിധ ഹോട്ടലുകളിലും വിനോദസഞ്ചാര ആകർഷണങ്ങളിലും കുട്ടികള്‍ക്ക് നിബന്ധനകളോടെ സൗജന്യ പ്രവേശനം നല്‍കും. സൂമില്‍ നിന്നും ഇബിന്‍ ബത്തൂത്ത മാളില്‍ നിന്നും ഇനോക് എപ്കോ പെട്രോള്‍ പമ്പുകളില്‍ നിന്നും 50 ദിർഹത്തിനോ അതില്‍ കൂടുതലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മെഴ്സിഡെസ് ബെന്‍സ് എ 200 ലഭിക്കാനുളള നറുക്കെടുപ്പിന്‍റെ ഭാഗമാകാം. കൂടാതെ ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നിന്ന് 300 ദിർഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവർക്ക് 1 മില്ല്യണ്‍ ദിർഹത്തിന്‍റെ നറുക്കെടുപ്പിന്‍റെ ഭാഗമാകാം.

ദുബായ് സമ്മർ സർപ്രൈസിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നണ്ട്
ജൂലൈ 1 ന് അറബിക് കലാകാരന്മാരായ ഹുസൈന്‍ അല്‍ ജാസ്മിയുടേയും കാദിം അല്‍ സഹീറിന്‍റെയും സംഗീത നിശ അരങ്ങേറും. കൊക്കോ കോള അരീനയില്‍ ജൂലൈ 2 ന് മുഹമ്മദ് അബ്ദോയുടെ പരിപാടിയും ഉണ്ടാകും. കുടുംബമൊന്നിച്ച് വിവിധ വിനോദങ്ങളുടെ ഭാഗമാകാൻ അവസരമൊരുക്കുക എന്നതാണ് ഇത്തവണത്തെ ഡിഎസ്എസ് ലക്ഷ്യമിടുന്നത്. .

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...