കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്.ഇന്ന് സ്വര്‍ണ്ണവില പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപ നല്‍കണം. ഒരു പവന് 44320 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 44,400 രൂപ നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്. ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ ഇടിവ് പ്രകടമാണെങ്കിലും രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നത് ആശ്വാസമാണ്.