ഡിജിറ്റൽ യുഗത്തിലെങ്കിലും കുട്ടികൾക്ക് പ്രിയം പുസ്തകങ്ങളോട്, വായനോത്സവത്തിൽ കുട്ടികളുടെ തിരക്ക്

ഷാർജ കുട്ടികളുടെ വായനോത്സവം കുട്ടികളുടെ വൻ പങ്കാളിത്തത്തിനാണ് വേദിയാവുന്നത്. സ്കൂളുകളിൽനിന്ന് അദ്ധ്യാപകരോടൊപ്പവും, അല്ലെങ്കിൽ മാതാപിതാക്കളോടൊപ്പവും പുസ്തകങ്ങളെ അടുത്തറിയാൻ എത്തുന്നവർ നിരവധിയാണ്. കുട്ടികളുടെ പങ്കാളിത്തം കൂടിയിട്ടുണ്ടെന്നും കുട്ടികളെ വായനോത്സവത്തിലേക്ക് ആകർഷിക്കാൻ മറ്റു കലാപരിപാടികൾ ഉൾപ്പെടെ ഏർപ്പെടുത്തിയതിനാൽ കുട്ടികൾ ധാരാളമായി എത്തുന്നുണ്ടെന്നും എഴുത്തുകാരിയും പ്രസാധകയുമായ എം എ ഷഹനാസ് പറഞ്ഞു. ഷാർജ ഗവണ്മെന്റ് പുസ്തകോത്സവത്തിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും സാമ്പത്തികമായി ഏറെ സഹായകരമാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തു. ഇന്നത്തെ മാതാപിതാക്കൾ കുട്ടികളുടെ വായനയും എഴുത്തും പ്രോത്‌സാഹിപ്പിക്കുന്നവർ ആണെന്നും അതിനാൽ തന്നെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച അവസരം ഉണ്ടെന്നും അവർ പറഞ്ഞു. വായന കുട്ടികളുടെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്തുമെന്ന് മാതാപിതാക്കൾക്കു ധാരണ ഉണ്ടെന്നും കുട്ടികളുടെ വായനോത്സവത്തിൽ ആദ്യമായി പങ്കെടുക്കാൻ എത്തിയ ഷഹനാസ് പറഞ്ഞു.

കുട്ടികൾ മിക്കവരും കോമിക് പുസ്തകങ്ങൾ അന്വേഷിച്ചാണ് എത്തുന്നതെന്ന് പ്രദർശകരിൽ ഒരാളായ ഐറിൻ പറയുന്നു. ഇഷ്ട്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ അന്വേഷിച്ചെത്തുന്നവരും കുറവല്ല. കുട്ടികൾക്കായി രക്ഷിതാക്കൾ പുസ്തകങ്ങൾ തെരെഞ്ഞെടുത്തു നൽകുന്നുണ്ടെന്നും വൈകുന്നേരങ്ങളിൽ രക്ഷിതാക്കൾ ആണ് കൂടുതലായി എത്തുന്നതെന്നും പ്രദർശകയായ ഐറിൻ പറഞ്ഞു.

വൈവിധ്യ പരിപാടികളോടെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികൾക്കായുള്ള വായനോത്സവം ഈ മാസം 14ന് അവസാനിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് എഴുത്തുകാർ ഉൾപ്പെടെ നിരവധി അഥിതികളാണ് ഇക്കുറി കുട്ടികൾക്ക് അറിവ് പകരാൻ വായനോത്സവത്തിൽ എത്തുന്നത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...