വായനയുടെ വലിയ ലോകം തുറന്ന് ഷാർജ കുട്ടികളുടെ വായനോത്സവം മുന്നേറുകയാണ്, പുസ്തകങ്ങളെ പരിചയപ്പെടാനും വായനയെ പ്രോത്സാഹിപ്പിക്കാനും എല്ലാത്തരത്തിലും ഉള്ള സംവിധാനങ്ങളാണ് കുട്ടികളുടെ വായനോത്സവത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെ ആകർഷിക്കാനായി വിവിധ സംഗീതപരിപാടികളും ഒരുക്കിയിട്ടുണ്ട്.