കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ നേരിയ ലക്ഷണങ്ങളോടെ രാജ്‌നാഥ് സിംഗ് ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ പൊതു പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്‌ച ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ എയർഫോഴ്‌സ് കമാൻഡേഴ്‌സ് കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു, ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ച് വിശ്രമിക്കാൻ നിർദ്ദേശിച്ചു.