‘ഗാ​ർ​ഡ​ൻ ഇ​ൻ ദി ​സ്​​കൈ’ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു

ദുബായ് എ​ക്സ്​​പോ 2020 സി​റ്റി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന ഗാ​ർ​ഡ​ൻ ഇ​ൻ ദി ​സ്​​കൈ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ദൈ​നം​ദി​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ തു​ട​ർ​ന്ന്​ മേ​യ്​ 25നാ​ണ്​ പൂ​ന്തോ​ട്ടം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

55 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന്​ ദു​ബൈ എ​ക്സ്​​പോ സി​റ്റി​യു​ടെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന എ​ക്സ്​​പോ സി​റ്റി​യി​ലെ പ്ര​ധാ​ന റൈ​ഡു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ആ​കാ​ശ​പ്പൂ​ന്തോ​ട്ടം. സ​ന്ദ​ർ​ശ​ക​രു​മാ​യി ഭൂ​മി​യി​ൽ നി​ന്ന് ക​റ​ങ്ങി​ത്തി​രി​ഞ്ഞ്​​ 55 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തു​ന്ന പൂ​ന്തോ​ട്ട​ത്തി​ൽ​നി​ന്ന്​​ നോ​ക്കി​യാ​ൽ​ മു​ഴു​വ​ൻ ന​ഗ​ര​ത്തി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കും.

എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. മു​തി​ർ​ന്ന​വ​ർ​ക്ക്​ 30 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ ചാ​ർ​ജ്. ര​ണ്ടു​വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഓർമ കേരളോത്സവം ഡിസംബർ 1, 2 തിയ്യതികളിൽ

യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. നാട്ടിൽ നിന്ന് ലൈവ് മ്യൂസിക് കൺസേർട്ട്,...

യുഎഇ പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ വീണ്ടും ഇളവുകൾ നൽകി അധികൃതർ. നേരത്തെ ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി, പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ...

ഭക്ഷ്യ സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യോഗി, മാസ്‌കും കയ്യുറകളും ധരിക്കണം, എല്ലാ ഭക്ഷണശാലകളിലും സിസിടിവി സ്ഥാപിക്കും

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടി സമയത്ത് പാചകക്കാരും വെയിറ്റർമാരും മാസ്കുകളും കയ്യുറകളും ധരിക്കേണ്ടതുണ്ട്. കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കും....

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ളയുടെ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടെ 558 പേർ തിങ്കളാഴ്ച ലെബനനിൽ കൊല്ലപ്പെട്ടു. 2006 ന് ശേഷം അതിർത്തി കടന്നുള്ള യുദ്ധത്തിലെ ഏറ്റവും മാരകമായ ദിവസമായി...

വിവാദം തുടരുന്നതിനിടെ തിരുപ്പതി ക്ഷേത്രത്തിൽ വിറ്റത് ലക്ഷക്കണക്കിന് ലഡ്ഡു

തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡ്ഡുവിന്റെ നിർമ്മാണത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ നാലുദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ വിറ്റത് ലക്ഷക്കണക്കിന് ലഡ്ഡു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൈ.എസ്.ആർ.സി.പിയുടെ കാലത്ത് തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത...

നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തി, അറസ്റ്റിന് സാധ്യത

ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവില്‍ പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച്...

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നിർദേശം

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്...

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് പുറപ്പെട്ടു

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഇസ്രായേൽ-ഹമാസ് യുദ്ധവും ഉക്രെയ്ൻ പ്രതിസന്ധിയും ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന യുഎന്നിൻ്റെ...