പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും: കെ മുരളീധരൻ

വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാരോപിച്ച് കെ മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശനം. കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കത്ത് അയച്ചു. എന്നാൽ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവ‍ർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ, കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്ന് എം കെ രാഘവൻ വിമർശിച്ചിരുന്നു. കൂടാതെ മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളു എന്നും രാഘവൻ വിമർശിച്ചിരുന്നു. ഇന്നു ആരും രാജാവ് നഗ്നനാണ് എന്ന പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ല എന്നായിരുന്നു രാഘവന്റെ വാക്കുകൾ. ഇതിനെ പിന്തുണച്ച് കെ മുരളീധരനും രംഘത്തെത്തിയിരുന്നു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും കൂടി മുരളീധരൻ പറഞ്ഞു. നേരത്തെ ശശി തരൂരിന് പരിപൂർണ്ണ പിന്തുണ നൽകിയും എം കെ രാഘവൻ കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയിരുന്നു.

7 സംസ്ഥാനങ്ങൾ കമലാ ഹാരിസിന്റെയും ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കും

2024-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അവസാനത്തിലേക്ക് നീങ്ങുമ്പോൾ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും വിധി നിർണ്ണയിക്കുന്നത് ഏഴ് സ്വിംഗ് സ്റ്റേറ്റുകളായിരിക്കും. തിരഞ്ഞെടുപ്പിനെ ആശ്രയിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പിന്തുണകൾക്കിടയിൽ...

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരും. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സമ്മേളനം നടക്കുന്നത്. വരാനിരിക്കുന്ന ശീതകാല...

അമേരിക്കയിൽ ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ? തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസും റിപ്പബ്ലിക്കൻ ചലഞ്ചർ ഡൊണാൾഡ് ട്രംപും മത്സരിക്കുമ്പോൾ ആരാവും അടുത്ത പ്രസിഡന്റ് എന്ന് ലോകം ഉറ്റുനോക്കുകയാണ്. മാസങ്ങൾ നീണ്ട പ്രചാരണത്തിന് അമേരിക്കൻ ജനത...

2004ലെ നിയമം സാധു, യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ...

2036-ൽ ഒളിമ്പിക്‌സിൽ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ, ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് കത്ത് സമർപ്പിച്ചു

2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ്, പാരാലിമ്പിക് ഗെയിംസ് നടത്താനുള്ള സുപ്രധാന നീക്കത്തിൽ രാജ്യം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യത്തിന്റെ താൽപ്പര്യം ഔദ്യോഗികമായി പ്രകടിപ്പിച്ച് ഒക്ടോബർ 1-ന് IOA ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഫ്യൂച്ചർ...

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന്...

സൽമാൻ ഖാന് പുതിയ വധഭീഷണി, അഞ്ച് കോടി രൂപ നൽകണം

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നുവെന്ന് സമ്മതിച്ച് ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ...

സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എട്ട്...