മെഡൽ ഉറപ്പിച്ച് വിനേഷ് ഫോഗട്ട്, ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത

ചൊവ്വാഴ്ച നടന്ന ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഒളിമ്പിക്സ് ഗുസ്തിയിൽ ഫാനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടവും ഇനി വിനേഷ് ഫോഗട്ടിന് സ്വന്തം. വൈകുന്നേരം നടന്ന സെമി ഫൈനൽ മത്സരത്തിൽ ക്യൂബയുടെ ലോപ്പസ് ഗുസ്മാനെ തോൽപ്പിച്ച് വിനേഷ് പാരീസിൽ മെഡൽ ഉറപ്പിച്ചു. ഫൈനലിൽ അമേരിക്കയുടെ ആൻ സാറ ഹിൽഡെബ്രാൻ്റാണ് വിനേഷിൻ്റെ എതിരാളി

നിലവിലെ ഒളിമ്പിക്സ് വിജയിയായ ജാപ്പാന്റെ യുവി സുസാക്കിയെ മലർത്തിയടിച്ച അതേ പോരാട്ട വീര്യത്തോടെയാണ് ക്യൂബൻ എതിരാളിക്കെതിരെയും വിനേഷ് മത്സരിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗുസ്മാന്റെ കാലിൽ അവർക്ക് പിടി കിട്ടി, ഇത് ആദ്യ മിനിറ്റുകളിൽ ക്യൂബയെ സമ്മർദ്ദത്തിലാക്കി. സമ്മർദം ചെലുത്തിയെങ്കിലും മത്സരത്തിന്റെ ആദ്യ 2 മിനിറ്റിൽ പോയിന്റുകളൊന്നും നേടാൻ വിനേഷിനായില്ല. വളരെ കരുതലോടെ നിന്ന ഗുസ്മാന് ആദ്യ റൗണ്ടിൽ 2 മിനിറ്റിനുള്ളിൽ ഒരു പോയിന്റ് നഷ്‌ടപ്പെട്ട് നിഷ്ക്രിയത്വത്തിന് പെനാൽറ്റിയും ലഭിച്ചു. വിനെഷ്, ഗുസ്മാന്റെ വലത് കാൽ പിടിച്ച് ആധിപത്യം സ്ഥാപിച്ച് 5-0 എന്ന ലീഡ് നേടി.

ചൊവ്വാഴ്ച പാരീസ് ഒളിമ്പിക്‌സിലെ ഏറ്റവും വലിയ അട്ടിമറി നിലവിലെ ചാമ്പ്യയായ ജപ്പാൻ്റെ യുവി സുസാക്കിയെ വിനേഷ് ഫോഗട്ട് തോൽപ്പിച്ചതായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൻ്റെ ക്വാർട്ടർ ഫൈനലിൻ്റെ 16 ആം റൗണ്ടിലാണ് ഇന്ത്യൻ താരം 3-2 നാണ് യുവിയെ തോൽപിച്ചത്. ടോക്കിയോ ഒളിമ്പിക്‌സ് സ്വർണത്തിലേക്കുള്ള വഴിയിൽ ഒരു പോയിൻ്റ് പോലും വഴങ്ങാതിരുന്ന യുവി സുസാക്കിയെയാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ഇന്നുവരെ യുവി തൻ്റെ കരിയറിൽ മൂന്ന് മത്സരങ്ങൾ മാത്രമേ തോറ്റിട്ടുള്ളൂ. ഈ തോൽവിയോടെ അത് നാലായി ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ യുവി തോൽവി ഏറ്റുവാങ്ങിയ ആദ്യ ഗുസ്തി താരമായി വിനേഷ് ഫോഗട്ട് മാറി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...