വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി, വിവരിച്ചത് സമുദായത്തിന്റെ പിന്നോക്കാവസ്ഥ

മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞതില്‍ ഒരു വാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

‘ഓപറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 33 രാജ്യങ്ങളിലേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 9...

ടിഎംസി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായ പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ...

സൈനിക നീക്കങ്ങൾ ഐഎസ്ഐക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശിയായ ചാരൻ അറസ്റ്റിൽ

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ്...

സ്വർണവില വീണ്ടും കുതിക്കുന്നു, 160 രൂപ കൂടി പവന് 72,640 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിക്കുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ രാവിലെ 71,600 രൂപയിൽ ആരംഭിച്ച വിപണിയിൽ വൈകുന്നേരം വലിയ കുതിപ്പുണ്ടായിരുന്നു. 240 രൂപയാണ്...

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അധികം വൈകില്ല: യുഎസ് വാണിജ്യ സെക്രട്ടറി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാർ അധികം വൈകില്ലെന്നു സൂചന. അതിവിദൂരമല്ലാത്ത ഭാവിയിൽ ഒരു കരാറിലെത്താൻ കഴിയുമെന്ന്യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ശക്തമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു."അതിവിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ...

അമേരിക്കയിൽ ഇസ്രായേൽ അനുകൂലികൾക്ക് നേരെ ആക്രമണം

ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഞായറാഴ്ച യുഎസിലെ കൊളറാഡോയിൽ ഒത്തുകൂടിയ ആളുകൾക്ക് നേരെ ആക്രമണം. ഒരാൾ മൊളോടോവ് കോക്ടെയിലുകൾ എറിയുകയും ഫ്ലേംത്രോവർ ഉപയോഗിക്കുകയും ചെയ്തു. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് സാബ്രി സോളിമാൻ എന്നറിയപ്പെടുന്ന...

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് മാറ്റമുണ്ടായത്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ജൂൺ മാസത്തെ ഏറ്റവും ഉയർന്ന...