ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ നടന്ന ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ടെൽ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം നടത്തിയത്. അക്രമത്തിന്റെ പിന്നിൽ പലസ്തീനാൻ ഇസ്രായേൽ അധികൃതർ ആരോപിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
നേരത്തെ അൽ അഖ്സ മസ്ജിദിൽ ഇസ്രയേലിന്റെ നടപടിക്ക് ശേഷം ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പിലെ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും ഹമാസ് മുന്നണിയെ തകർത്തതിന് തൊട്ട് പിന്നാലെയാണ് ടെൽ അവീവിലെ ആക്രമണം.