കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

നടന്‍ ഷൈന്‍ ടോം ചാക്കോയെ കൊക്കെയ്ന്‍ കേസില്‍ വെറുതെ വിട്ട് കോടതി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.

എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.

2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.

ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ് ഇമിഗ്രേഷൻ

12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ...

‘ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ’ ഇന്ന് ഗ്ലോബൽ വില്ലേജിൽ

വിനോദ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് 'ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ' അരങ്ങേറും. രാത്രി 7:40-നും 9:20-നും ആണ് ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ പരിപാടി നടക്കുക. 'വാട്ടർലൂ' മുതൽ...

യൂട്യൂബർ രൺവീർ അല്ലാബാഡിയയുടെ അശ്ലീല തമാശ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

കേന്ദ്ര സർക്കാരിൻ്റെ നോട്ടീസിന് പിന്നാലെ പോഡ്‌കാസ്റ്റർ രൺവീർ അല്ലാബാഡിയ അശ്ലീല തമാശകൾ പറഞ്ഞുള്ള 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയുടെ വിവാദ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്തു. ഇത് അശ്ലീലം എന്നാരോപിച്ച് വൻ പ്രതിഷേധത്തിനും...

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു, പവന് 64,480 രൂപ

കേരളത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. ഇന്നലെ 63,840 രൂപയായിരുന്ന വില ഇന്ന് പവന് 649 രൂപ വര്‍ദ്ധിച്ച് 64,480 രൂപയില്‍ എത്തി. എല്ലാ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്....

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, അഞ്ചു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് മൂന്നു പേർ, ആറ് ആഴ്ചക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊലപ്പെട്ടത് 8 പേർ

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബത്തേരി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് കൊല്ലപ്പെട്ട്. ഇന്നലെ വൈകിട്ടാണ് കാട്ടാന മനുവിനെ ആക്രമിച്ചത്. കടയിൽ നിന്നും സാധനങ്ങള്‍ വാങ്ങി...

പാരീസിൽ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പാരീസിൽ എത്തി. AI ഉച്ചകോടിയുടെ സഹ-അധ്യക്ഷത വഹിക്കുന്നതിന് മുന്നോടിയായി പാരീസിൽ നടന്ന അത്താഴവിരുന്നിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം...

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവം; നാലുപേർ അറസ്റ്റിൽ

തിരുപ്പതിയിലെ പ്രസാദ ലഡുവിൽ മായം ചേർത്ത സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മൂന്ന് മിൽക്ക് ഡയറി കമ്പനികളുടെ മേധാവികളാണ് അറസ്റ്റിലായത്. ടെണ്ടർ നടപടിയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്....

ഗസ്സ ഏറ്റെടുക്കാൻ ട്രംപ്, അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

ഗസ്സ ഏറ്റെടുത്ത് സുഖവാസ കേന്ദ്രം ആക്കണം എന്ന നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിന്നാലെ അറബ് രാജ്യങ്ങളുടെ അടിയന്ത ഉച്ചകോടി വിളിച്ച ഈജിപ്ത്. ഈ മാസം 27 ന് കെയ്റോയില്‍ അടിയന്തര അറബ് ഉച്ചകോടി...