കർഷകസമരം ശക്തമാവുന്നു: ശംഭു അതിർത്തിയിൽ സംഘർഷം, ടിയർ​ഗ്യാസ് പ്രയോ​ഗിച്ചു

കർഷകരുടെ ​ദില്ലി ചലോ മാർച്ച് ശക്തമാവുന്നു. മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. ശംഭു അതിർത്തിയിൽ പോലീസ് കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ ‘ബാഹ്യ’ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ.

ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രണ്ട് ദിവസത്തേക്കായിരിക്കും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. 4.10 ലക്ഷത്തിലധികം വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക...

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സ്‌കൂളുകൾക്ക് അവധി

ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം കരയിലേക്ക് നീങ്ങുന്നതോടെ ജാഗ്രതയിൽ തമിഴ്‌നാട്. ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് കരയിൽ പതിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്....

നികുതി ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ട്രംപിനെ കാണാൻ യുഎസിലെത്തി ട്രൂഡോ, നീക്കം

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫ്ലോറിഡയിലെത്തി കൂടിക്കാഴ്ച നടത്തി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും വിതരണം തടയാൻ ഡൊണാൾഡ് ട്രംപ് 25%...

ക്ഷേമ പെൻഷൻ തട്ടിപ്പ്; യോഗം വിളിച്ച് മുഖ്യമന്ത്രി, മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് വിവാദത്തിൽ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനവകുപ്പ്, തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് 12.30നാണ് യോഗം വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി...

ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് പത്താം വാർഷിക കാമ്പയിനിൽ വിജയിക്ക് നിസാൻ പട്രോൾ സമ്മാനിച്ചു

യുഎഇയിൽ പ്രവർത്തനം തുടങ്ങിയതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഭീമ ജ്വല്ലേഴ്‌സ് മിഡിലീസ്റ്റ് നടത്തിയ ഒരു മാസത്തെ 'ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' ക്യാമ്പയിൻ സമാപിച്ചു. കാമ്പയിനിൽ വിജയിച്ച രശ്മി ദേജപ്പക്ക്...

ഓർമ്മ കേരളോത്സവം ദുബായിൽ ഡിസംബർ 1,2 തീയ്യതികളിൽ

UAE ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1 , 2 തീയ്യതികളിൽ ദുബായ് അൽ ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മണി മുതൽ അരങ്ങേറും. ഡിസംബർ 1 ന്‌...

ദുബൈ കെഎംസിസി സാംസ്‌കാരിക സമ്മേളനം ഡിസംബർ ഒന്നിന്

യുഎഇയുടെ അമ്പത്തി മൂന്നാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി ഒരുക്കുന്ന സാംസ്‌കാരിക സമ്മേളനം ഡിസംബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്റിൽ നടക്കും.മുസ്‌ലിം ലീഗ്...

പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് തകർപ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഇതാദ്യമായാണ് എംപിയാകുന്നത്. റായ്ബറേലി എംപിയായ സഹോദരൻ രാഹുൽ...