ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി

പ്രശസ്തമായ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി. ഇന്നും നാളെയും ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി ഊട്ട് രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേർക്ക് ആണ് നൽകുന്നത്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തിലും നിരവധി സംഗീതജ്ഞർ സംഗീതാർച്ചന നടത്തി. ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്

വനിതാ ദിനത്തിൽ നരേന്ദ്രമോദി ഗുജറാത്തിലെത്തും, സുരക്ഷയൊരുക്കുക വനിതാ പൊലീസ് ഉദ്യോഗസ്ഥർ

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം വിന്യസിക്കുമെന്ന് ഗുജറാത്ത് മന്ത്രി. മാർച്ച് 8ന് നവസാരി ജില്ലയിൽ നടക്കുന്ന മെഗാ പരിപാടിയിൽ പങ്കെടുക്കാനാണ് മോദി...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന്...

വനിതാ ദിനത്തിൽ വനിതകൾക്കായി സ്പെഷ്യൽ ട്രിപ്പ് ഒരുക്കി കെ എസ് ആർ ടി സി

കോഴിക്കോട്: വനിതാ ദിനത്തിൽ വനിതകൾക്കായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെ.എസ്.ആർ.ടി.സി. നാളെ 200 രൂപക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയർ, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി,...

മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആറു മാസം നീണ്ട സസ്പെൻഷൻ കാലാവധിക്കു ശേഷമാണിത്. ചീഫ്...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി

ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച് മൂന്നാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാർപാപ്പയുടെ ആ​രോ​ഗ്യ​നി​ലയിൽ നേരിയ പുരോഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി....

ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളുടെ പുനരധിവാസം നടപ്പാക്കും: പ്രധാനമന്ത്രി

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ഉത്തരാഖണ്ഡിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) യിലുള്ള ഗ്രാമങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു കാമ്പയിൻ സർക്കാർ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. യുദ്ധത്തിൽ ഉത്തരകാശി ജില്ലയിലെ...

ഭക്തർക്കായി പ്രതിദിനം 35,000 വടകൾ പ്രസാദമായി നൽകുമെന്ന് തിരുപ്പതി ക്ഷേത്രം ദേവസ്ഥാനം

തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) തിരുമലയിലെ തരിഗൊണ്ട വെങ്കമാംബ അന്നപ്രസാദം ഭവനിൽ ഭക്തർക്കായി വടപ്രസാദ പരിപാടി ആരംഭിച്ചു. ദേവസ്ഥാനങ്ങൾ ഇതിനകം തന്നെ ഭക്തർക്ക് ഉയർന്ന നിലവാരമുള്ള അന്നപ്രസാദം നൽകുന്നുണ്ടെന്നും ഇത് രുചിയും പോഷകമൂല്യവും...

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുടെ നാടുകടത്തൽ താൽക്കാലികമായി തടയണമെന്ന അപേക്ഷ യുഎസ് കോടതി തള്ളി. റാണയുടെ നാടുകടത്തൽ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ജസ്റ്റിസ് എലീന കഗൻ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ...