അഞ്ചാം ഐപിഎല്‍ കിരീടം എംഎസ് ധോണിക്ക് സമര്‍പ്പിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചാം ഐപിഎല്‍ കിരീടം എംഎസ് ധോണിക്ക് സമര്‍പ്പിക്കുന്നതായി രവീന്ദ്ര ജഡേജ. മഴയെ തുടര്‍ന്ന് വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 15 ഓവറില്‍ 171 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ 13 റണ്‍സ് ആണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മയുടെ അവസാന രണ്ട് പന്തില്‍ ജഡേജ ഒരു സിക്‌സും ഫോറും പറത്തുകയായിരുന്നു.

നേരത്തെ മഴ മൂലം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സ് വമ്പൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചുകൂട്ടിയത്. ടോസ് നഷ്‌ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഗുജറാത്ത് തങ്ങൾക്ക് കിട്ടിയ അവസരം മുതലാക്കി. ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യം കൂടി മുതലെടുത്ത അവർ ചെന്നൈയ്ക്ക് മുൻപിൽ ഉയർത്തിയത് റെക്കോർഡ് സ്‌കോറായിരുന്നു.

കഴിഞ്ഞ വര്‍ഷം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മില്‍ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. 2022 ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, എംഎസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയും നേതൃത്വ റോള്‍ രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കി. ടീം മോശം പ്രകടനം തുടര്‍ന്ന സമയത്തായിരുന്നു അത്.

സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം; ആദ്യഘട്ടം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകൾ കയറി വിവരശേഖരണം നടത്തി എന്യുമറേഷൻ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാൻ ഇന്ന് കൂടി മാത്രമാണ് സമയം ഉണ്ടാവുക. തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് കൊണ്ട് പൂർത്തിയാകും എന്ന് അറിയിപ്പ്....

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു; വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പോലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ്...

ഗവർണർക്ക് വഴങ്ങിയതിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം, സെക്രട്ടേറിയറ്റിൽ പിന്തുണച്ചില്ല

സർവ്വകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒത്തുതീർപ്പിലെത്തിയതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത പ്രതിഷേധം. ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരുന്നതിനിടെ ഇത്തരമൊരു വിട്ടുവീഴ്ച ഉണ്ടായത്...

ജിദ്ദ- കരിപ്പൂർ എയർ ഇന്ത്യ എക്സ്പ്രസിന് തകരാർ, ടയറുകൾ പൊട്ടി, നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗ്

നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും റൺവേയിൽ തൊട്ടയുടൻ ടയറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തെങ്കിലും...

നടിയെ ആക്രമിച്ച കേസ്; ദിലീപ് നൽകിയ 6 ഹർജികൾ ഇന്ന് കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി നല്‍കിയതുള്‍പ്പടെ ആറ് ഹര്‍ജികളാണ് ഇന്ന് കോടതി...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; തള്ളിയാൽ‍ അറസ്റ്റിലേക്ക് നീങ്ങാൻ പോലീസ്

കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ്...

“തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും”: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത് എന്നും മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി...

തലസ്ഥാനത്ത് താമര; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. എക്സിൽ കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ് പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ...