ഇന്ത്യൻ അത്‌ലറ്റിക്സിൽ നിന്നും ദ്യുതി ചന്ദിനെ സസ്പെൻഡ് ചെയ്തു, നടപടി ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്‌

ഇന്ത്യൻ അത്‌ലറ്റിക്സിലെ സ്പ്രിന്റ് താരം ദ്യുതി ചന്ദിനെ സസ്പെൻഡ് ചെയ്തു. മൂത്രസാമ്പിളുകളിൽ നിന്നും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. നിരോധിക്കപ്പെട്ട മരുന്നുകളായ സാർസ് എസ് 4 ആൻഡാറിൻ , ഡഫെന്യാൾഡ്രിൽ, ഒസ്റ്റാറിൻ, ലിഗാൻഡ്രോൾ എന്നിവയുടെ സാന്നിധ്യമാണ് സാമ്പിളുകളുടെ പരിശോധനയിൽ കണ്ടെത്തിയത്.

നിലവിൽ നൂറു മീറ്റർ ഓട്ടത്തിലെ ദേശീയ ചാമ്പ്യനും 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 100 200 മീറ്റർ വെള്ളിമെഡൽ ജേതാവുമാണ്. നിലവിൽ വനിതകളുടെ 100 മീറ്ററിൽ റെക്കോർഡ് കൂടിയാണ് താരം. 2022 ൽ ഗുജറാത്തിലെ ദേശീയ ഗെയിംസിലാണ് ദ്യുതി അവസാനമായി മത്സരിച്ചത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, ആകെ 263 പോളിംഗ് ബൂത്തുകൾ

നിലമ്പൂരില്‍ ഇന്ന് (ജൂണ്‍ 19) ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി....

ഇറാൻ-ഇസ്രയേൽ യുദ്ധം, എണ്ണ വില കുതിക്കുന്നു

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ...

സംഘർഷം രൂക്ഷം, ഇറാനിൽ 585 പേർ കൊല്ലപ്പെട്ടു, ടെൽ അവീവിൽ 400 മിസൈലുകൾ പതിച്ചു

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ബുധനാഴ്ച കൂടുതൽ രൂക്ഷമായി, തുടർച്ചയായ ആറാം ദിവസമായ ഇന്ന് ഇരുപക്ഷവും പരസ്പരം പുതിയ മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)...

കീഴടങ്ങില്ലെന്ന് ഇറാൻ; ഇടപെടൽ അനാവശ്യമെന്ന് ട്രംപിന് മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ...

ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓപ്പറേഷനിൽ സിന്ദൂരിൽ വെടിനിർത്തലിന് ഇന്ത്യ ആരൂടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ജി-7 ഉച്ചകോടിയ്ക്ക് പിന്നാലെ ഇരുവരും...

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യം ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു

ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം...

ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ, ഹെഡ് ക്വാർട്ടേഴ്സ് വിപുലപ്പെടുത്തി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി ബി.എം.എസ് ഓഡിറ്റിംഗ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ഊർജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...