കുറുവ ദ്വീപ് തുറന്നു

ഹൈക്കോടതിയുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി വയനാട്ടിലെ കുറുവ ദ്വീപ് തുറന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. സര്‍‌ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള നടപടിയായത്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്.

പാക്കത്ത് പോളും പടമലയില്‍ അജീഷും കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ടതോടെയാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിയത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. പ്രതിദിനം 400 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നേരത്തെയുണ്ടായിരുന്നതിന്‍റെ ഇരട്ടി നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. ഒരാള്‍ക്ക് 220 രൂപയാണ് പ്രവേശന ഫീസ്. ടിക്കറ്റ് വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഡിറ്റിപിസിയും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം തുടരുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന ഉപാധിയോടെയാണ് കുറുവദ്വീപ് തുറന്നത്. സൂചിപ്പാറ, മീന്‍മുട്ടി, കാറ്റുകുന്ന് ആനച്ചോല എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ അടുത്ത ദിവസം മുതല്‍ പ്രവേശിപ്പിക്കും.

പാക്കം ചെറിയമല കവാടത്തിലൂടെയും മാനന്തവാടി പാൽവെളിച്ചം വഴിയും സഞ്ചാരികളെ പ്രവേശിപ്പിച്ചു. രണ്ടിടത്തുമായി ആദ്യദിനം എത്തിയത്‌ 132 സഞ്ചാരികൾ. പാക്കത്ത്‌ 83 പേരും പാൽവെളിച്ചത്ത്‌ 49 പേരും സന്ദർശകരായി. പ്രതികൂല കാലാവസ്ഥയും പാൽവെളിച്ചത്തെ അനിശ്ചിതത്വവുമെല്ലാം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. 400 പേർക്കാണ്‌ ഒരുദിവസം പ്രവേശനാനുമതി. ഇരുഭാഗത്തും 200 പേരെവീതം കടത്തിവിടും.
പാക്കത്ത്‌ രാവിലെ 9.30 മുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയെങ്കിലും പാൽവെളിച്ചത്ത്‌ വൈകി. പകൽ 12.30 ഓടെയാണ്‌ സഞ്ചാരികളെ കടത്തിവിട്ടത്‌. പ്രവേശനം വൈകുന്നതിൽ കർമസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പ്രതിഷേധവുമുണ്ടായി.

ഏറ്റവും നീളമേറിയ കരിമരുന്നുപ്രയോഗത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അൽ ഐൻ

അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ കരിമരുന്നുപ്രയോഗത്തിന് ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അൽ ഐൻ. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ ഐൻ...

ആലപ്പുഴ അപകടം: വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽ പെട്ട വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി....

അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ തീവ്രവാദി വെടിയുതിർത്തു; സംഭവം സുവർണ ക്ഷേത്രത്തിൽ

അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ മുൻ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ) ഭീകരൻ വെടിയുതിർത്തു. നരേൻ സിംഗ് ചൗര എന്നയാളെ സ്ഥലത്തുണ്ടായിരുന്നവർ പിടികൂടി...

കാറിന് തീയിട്ട് ഭാര്യയെ കൊന്നു, കൊലക്ക് പിന്നിൽ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിലെ സംശയം

ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൊല്ലം നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ...

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും, തീരുമാനം ബിജെപി യോഗത്തിൽ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയതിനെത്തുടർന്ന് ദിവസങ്ങൾ നീണ്ട സസ്‌പെൻസ് അവസാനിക്കുകയാണ്. ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയാ ബി ജെ പി....

“മതത്തിന്റെ പേരില്‍ എന്തുമാകരുത്”, പൂര്‍ണത്രയീശക്ഷേത്രം എഴുന്നള്ളത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണി ക്ഷേത്രത്തിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തില്‍...

സംഭൽ സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും തടഞ്ഞ് പോലീസ്

ഉത്തർപ്രദേശിലെ സംഘർഷബാധിത പ്രദേശമായ സംഭൽ സന്ദർശിക്കുന്നതിൽ നിന്ന് രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും തടഞ്ഞ് പോലീസ്. യുപി പോലീസ് സംഭവസ്ഥലത്തേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് ഇരുവരും തിരിച്ചുപോയി. ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം...

യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ്...