കേരളത്തിലെ നേതാവ്, കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിക്കാനില്ല: കേന്ദ്രമന്ത്രി വി. മുരളീധരൻ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ ​പരാജയത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ’, എന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ആദ്യ പ്രതികരണം. കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ബി ജെ പി ഇതിനു മുമ്പ് ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, കഴിഞ്ഞ തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും ചൂണ്ടികാട്ടി.

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കർണാടകത്തിലെ നേതാക്കൾ ആവശ്യമായ വിലയിരുത്തൽ നടത്തി കാര്യങ്ങൾ പറയും. കേന്ദ്രമന്ത്രിയായതിൽ കാര്യമില്ല. വിദേശകാര്യ വകുപ്പാണ് തന്റേതെന്നും അതിനെ കുറിച്ചാണെങ്കിൽ സംസാരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതോട് കൂടി ബി.ജെ.പി ഇല്ലാതാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം, ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

എഡിജിപി എം ആര്‍ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു, പാനലിൽ പ്രിയങ്ക ഗാന്ധിയും അനുരാഗ് താക്കൂറും

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന...

മുംബെെയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേർ മരിച്ചു

മുംബെെയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നാവികസേനയുടെ സ്പീഡ് ബോട്ടും ഫെറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. മുംബൈ തീരത്ത് ബുധനാഴ്ച 110 പേരുമായി പോയ ബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച്...

ഗവർണറുടെ ക്രിസ്മസ് വിരുന്ന്, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്. സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി...

“ഞങ്ങൾക്ക് നികുതി ചുമത്തിയാൽ ഞങ്ങളും നികുതി ചുമത്തും: ഇന്ത്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയ്‌ക്കെതിരെ പരസ്പര താരിഫ് ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച തൻ്റെ മാർ-എ-ലാഗോ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇന്ത്യയുടെ താരിഫ്...

പുഷ്പ 2 സ്ക്രീനിംഗിനിടെപരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം, നില അതീവ ഗുരുതരം

ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 സ്‌ക്രീനിങ്ങിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസ്സുകാരൻ ശ്രീ തേജയുടെ നില...

‘തൃശൂർ പൂരം മുടങ്ങും’, സുപ്രീം കോടതിയെ ആശങ്ക അറിയിച്ച് പാറമേക്കാവും തിരുവമ്പാടിയും

തൃശൂർ പൂരം പോലുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡുകൾ. തൃശൂർ പൂരത്തിൻ്റെയും മറ്റ് ഉത്സവങ്ങളുടെയും, പ്രത്യേകിച്ച് ആനകൾ ഉൾപ്പെടുന്ന...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ, നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല

കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല. നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കളാണ് എത്താതിരുന്നത്. കേന്ദ്ര...