കെ സി വേണുഗോപാലിന് ഇന്നോവ കാർ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന് നല്‍കിയത്.

ഈ കാറിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയത്. മുൻപ് ടൊയോട്ടയുടെതന്നെ എത്തിയോസ് എന്ന കാറാണ് നേരത്തേ കെ.സി. വേണുഗോപാൽ ഉപയോഗിച്ചിരുന്നത്.

അതേസമയം, പാര്‍ട്ടി നടത്തിയ ക്രമീകരണം മാത്രമാണ് ഇതെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എ.ഐ.സി.സി. നല്‍കിയ കാറാണ് ഇന്നോവ ക്രിസ്റ്റ. രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റി. മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എ.ഐ.സി.സിയ്ക്ക് വിട്ടുനല്‍കി. അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ...

ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർകോഡ് പഞ്ചിക്കലിലുള്ള സ്‌കൂളിന്റെ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് കേസെടുത്ത്...

ശുചീകരണ തൊഴിലാളിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണ്. കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ്...

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ തളാപ്പിലാണ് സംഭവം. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ...

ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ യു എ ​ഇ ​പ്ര​സി​ഡ​ന്‍റ്​

മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ഷെയ്ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ദാ​രു​ണ​മാ​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്​ പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു. ഡോ​ണ​ൾ​ഡ്​...

കനത്ത മഴ, മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

കനത്ത മഴ മൂലം ഇന്നലെ രാത്രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനാൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. കേരളത്തിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിൻ റദ്ദാക്കുകയും 9 എണ്ണം വഴി തിരിച്ച്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയതായി പരാതി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ...

കോളംബിയയെ വീഴ്ത്തി കോപ്പ അമേരിക്ക കിരീടം നിലനിർത്തി അര്‍ജന്റീന

കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി അര്‍ജന്റീന. ആവേശം നിറഞ്ഞ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം...