കേരളത്തിലേക്ക് ലയണല്‍ മെസ്സിയും വരില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്

കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്. സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫിസ് വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്‌പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല.

ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ തയ്യാറെന്ന് അര്‍ജന്റീന അറിയിചെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. എന്നാൽ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നു.

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട...

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം ഇന്നും തുടരുന്നു. കടുവയുടെ കാല്പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി...

കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി, ഇടവേളയ്ക്ക് ശേഷം അട്ടാരി – വാഗ അതിർത്തി തുറന്നു

ദില്ലി: പഹൽഗാം ഭീകരവാദ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗ അതിർത്തി 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉണക്കപ്പഴങ്ങളുമായി എത്തിയ എട്ട് ട്രക്കുകളാണ് ആദ്യമായി അതിർത്തി കടന്ന്...

തിഹാർ ജയിലിൽ അധികം സംസാരിക്കാതെ തഹാവൂർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തിഹാർ ജയിലിലെ ഹൈ റിസ്ക് തടവുകാരുള്ള ഒരു വാർഡിലാണ് പാർപ്പിച്ചിരിക്കുന്നത്. റാണയുടെ അടുത്ത സെല്ലുകളിൽ ആറ് ഹൈ റിസ്ക് തടവുകാരുണ്ട്, അതിൽ ഗുണ്ടാസംഘ...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മേയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...

വായു ഗുണനിലവാരം വളരെ മോശം, ഡൽഹി-എൻസിആറിൽ ഗ്രേഡ്-1 മലിനീകരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ (എൻ‌സി‌ആർ) ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ - സ്റ്റേജ് I (ഗ്രാപ്-ഐ) ഉടനടി പ്രാബല്യത്തിൽ വരുത്താൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച...

സ്വർണവിലയിൽ മാറ്റമില്ല, പവന് 69,760 രൂപ

സ്വർണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇടിഞ്ഞ വില തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വിപണി. എന്നാൽ ഇന്നത്തെ വിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 110 രൂപ കുറഞ്ഞ് 8610 രൂപയിൽ നിന്ന് 8720 രൂപയും...

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, വിദേശ പര്യടനത്തിൽ ശശി തരൂർ ഉൾപ്പെടെ ഏഴ് എംപിമാർ

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും പ്രധാന വിദേശ സർക്കാരുകളെ അറിയിക്കാൻ ചുമതലപ്പെടുത്തിയ എംപിമാരുടെ സർവകക്ഷി സംഘത്തെ നയിക്കുന്ന ഏഴ് പാർലമെന്റ് അംഗങ്ങളിൽ ഒരാളായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ തിരഞ്ഞെടുത്തു. ഏപ്രിൽ...