കാറില്‍ വില്‍പ്പനയ്ക്കെത്തിച്ച ആനക്കൊമ്പ് പിടികൂടി; പ്രതികൾ അറസ്റ്റിൽ

വാല്‍പ്പാറ: വാൽപ്പാറയിൽ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയിൽ. ഇന്നലെ വൈകിട്ട് അയ്യർവാടി എസ്റ്റേറ്റിന് സമീപമാണ് സംഭവം നടന്നത്. കാറിൽ വിൽക്കാൻ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചർ ഗിരിധരൻ, വാൽപ്പാറ റേഞ്ചർ സുരേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അതേസമയം രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ മണികണ്ഠൻ 2021ൽ സമാനമായ കേസിൽ പ്രതിയാണ്. സംഭവത്തിൽ ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വിലയിൽ ആശങ്ക

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ്...

പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍, അമ്മയില്‍ തിരഞ്ഞെടുപ്പ്

കേരളത്തിലെ സിനിമ താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം...

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർ കൂടി എൻ ഐ എ പിടിയിൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസിൽ നിർണ്ണായക വഴിതിരിവ്. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ട് പേർ എൻ.ഐ.എ പിടിയിൽ. പഹൽഗാം സ്വദേശികളാണ് പിടിയിൽ ആയവർ. ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവരിൽ...

ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ വികസിപ്പിക്കും

ദുബായിലെ തിരക്കേറിയ മെട്രോ സ്റ്റേഷനുകളിൽ ഒന്നായ ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ വികസിപ്പിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്റ്റേഷന്റെ വിസ്തീർണ്ണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500...

നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണം എന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി...

ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ സപ്ലൈക്കോയ്ക്ക് 100 കോടി

തിരുവനന്തപുരം: ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ് അനുവദിച്ചു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250...

യുഎസ് ആക്രമണത്തിന് ശേഷം ഇറാൻ പ്രസിഡൻ്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ശത്രുതയിലെ തീവ്രത...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് ഉള്ളത്. അടുത്ത ഏഴ്...