’70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ് കണക്ക്’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സമരക്കാർക്ക് കേന്ദ്രമന്ത്രി സൗജന്യമായി പൊങ്കാല കിറ്റുകൾ വിതരണം ചെയ്‌തിരുന്നു.

‘ഇന്നത്തെ കണക്ക് ഏതാണ്ട് 70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ്. എല്ലാ ജില്ലയിലും പൊങ്കാലയിടാനായി ഒരു അടുപ്പെങ്കിലും കാണും. എത്ര കോടിയായിരുന്നു മഹാകുംഭമേളയിൽ വന്നത്. ദിവ്യ സ്നാനത്തിന് വേണ്ടിയാണ് വന്നത്. അവർക്ക് 60 ദിവസം തികഞ്ഞില്ലെന്നാണ് പറയുന്നത്.
അറുപതോ, എഴുപതോ കോടി വന്നാല്‍ ഒരുദിവസം 1000 രൂപവെച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ’ എന്നാണ് സുരേഷ് ​ഗോപി ചോദിക്കുന്നത്.

നമുക്ക് ഒരുപാട് അഹിതങ്ങൾ സംഭവിക്കുന്നുവെന്നും, ആദ്യം പഞ്ചാബിനെ വേണം രക്ഷപ്പെടുത്തിയെടുക്കാനെന്നും പറഞ്ഞ സുരേഷ് ഗോപി, 70 മില്യൺ പൊങ്കലായിടുന്നുവെന്നാണ് കണക്കെന്നും, എന്നാൽ അത് പൂർണ്ണമല്ലെന്നും, എല്ലാ ജില്ലയിലും ഒരടുപ്പ് എങ്കിലും ഉണ്ടാവുമെന്നും കൂട്ടിച്ചേർത്തു. താൻ പറഞ്ഞാൽ അത് തള്ളായിപ്പോകുമെന്നും, നിങ്ങൾ തന്നെ പറയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊങ്കാല പ്രാർത്ഥനയാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

‘അവിടെ തുഴച്ചിൽ നടത്തുന്നവർ 30 കോടിയാണ് സമ്പാദിച്ചത്. ഇതൊക്കെ ഏത് സർക്കാരിന് കൊടുക്കാൻ കഴിയും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് അവിടത്തെ ജിഡിപി ഉയർത്തിയിട്ടുണ്ടെങ്കിൽ, അത് രാജ്യത്തിന്റെ ജിഡിപിയിലേക്കാണ് എത്തിച്ചേരുന്നത്.
രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്. അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതൊക്കെയും പ്രാർത്ഥനയാണ്. പൊങ്കാലയും പ്രാർത്ഥനയാണ്.’- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ കഴിഞ്ഞ ദിവസം ചത്ത് നിലയിൽ കണ്ടെത്തുന്നത്. പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്...

യാഗശാലയായി തലസ്ഥാനം, പൊങ്കാല നിവേദിച്ചതോടെ ഭക്തർ മടങ്ങുന്നു

തിരുവനന്തപുരം: കൊടുംചൂടിനിടയിലും ഇന്ന് തലസ്ഥാന നഗരി മുഴുവൻ ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്തിൻ്റെ കുളിർമ്മയിലാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു.തുടർന്ന് ദേവിക്ക് പൊങ്കല സമർപ്പിച്ച...

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നാളെ

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 ന്, അതായത് നാളെ രാവിലെ 9:29 ന് ആരംഭിച്ച് വൈകുന്നേരം 3:29 ന് അവസാനിക്കും. ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 6 മണിക്കൂർ 02...

ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു....

ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ചെടിക്കുളം സ്വദേശിയായ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം...

പണ്ടാര അടുപ്പിൽ തീ പകർന്നു, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ...

ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതരെ വധിച്ചെന്ന് പാക് സൈന്യം, ബന്ദികളെ മോചിപ്പിച്ചു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടെന്നും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. നടപടികൾ അവസാനിപ്പിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) നടത്തിയ...

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം; അധികൃതർക്ക് അപേക്ഷ നൽകി വി എ ബാലു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ഉത്സവകാലം അടുത്തുവരികയാണ്,...