പി വി അൻവർ എംഎൽഎയെ ക്വാറി കേസിൽ ഇ ഡി മൂന്നാമതും ചോദ്യം ചെയ്തു

കൊച്ചി: ക്വാറി ഇടപെടൽ കേസുമായി ബന്ധപ്പെട്ട് എംഎൽഎ പി വി അൻവറിനെ ഇ ഡി മൂന്നാമതും വിളിച്ച് വരുത്തി ചോദ്യം ചെയ്തു. കർണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മലപ്പുറത്ത് പി വി അൻവർ ഭൂമി വാങ്ങിയതും, വിദേശത്ത് നടത്തിയ കള്ളപ്പണ ബിസിനസുമടക്കം അൻവറിന്റെ 10 വർഷത്തെ സാമ്പത്തിക സ്രോതസിനെ കുറിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലിം തന്റെ കയ്യിൽ നിന്നും പി വി അൻവർ എംഎൽഎ ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയിരുന്നു എന്ന് ഇ ഡി യ്ക്ക് മൊഴി നൽകിയിരുന്നു, ഇതിനെ തുടർന്നാണ് ഇ ഡി യുടെ ചോദ്യം ചെയ്യൽ

ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഇത്തിഹാദ് ഡിസംബർ രണ്ടിന്

ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദ് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ ദുബായ് സെഞ്ച്വറി മാളിന് സമീപത്തെ ശബാബ്...

നിശ്ചയദാർഢ്യ കുട്ടികൾക്ക് പ്രതീക്ഷയായി ഷാർജയിൽ എച്ച്​ കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാദമി

നിശ്ചയദാർഢ്യ കുട്ടികൾക്ക് വേണ്ടി എച്ച്​കെ ബ്രിഡ്ജ് എജുക്കേഷൻ അക്കാദമി എന്ന പേരിൽ പുതിയ സ്ഥാപനം ഷാർജയിൽ പ്രവർത്തനം തുടങ്ങി. എച്ച്​കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ നേതൃത്വത്തിൽ ആണ് പുതിയ അക്കാദമിയുടെ പ്രവർത്തനം. നിശ്ചയദാർഢ്യവിഭാഗത്തിന്​...

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...