വിഴിഞ്ഞം തീരശോഷണത്തെ കുറിച്ച് പഠിക്കാൻ സമിതി: ആറുമാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ

വിഴിഞ്ഞം തീരശോഷണത്തെകുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി പരിഗണിക്കുന്ന വിഷയങ്ങളിൽ തീരുമാനമായിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ തീരശോഷണം സംഭവിച്ചിട്ടുണ്ടോ, മത്സ്യബന്ധന മേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലും തുറമുഖനിർമ്മാണം നിമിത്തം എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് സമിതി പഠിക്കും. തീരദേശ സംബന്ധമായ എന്തൊക്കെ മാറ്റങ്ങളാണ് അവിടെ സംഭവിച്ചിട്ടുള്ളത് എന്നറിയാനായി മത്സ്യത്തൊഴിലാളി സംഘടനയുമായും ലത്തീൻ അതിരൂപതയുമായും സമിതി ചർച്ച ചെയ്യേണ്ടതുണ്ട്. പഠിക്കേണ്ട ദൂരം എത്രയാണെന്ന് സമിതിക്ക് നിശ്ചയിക്കാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. തീര ശോഷണത്തെക്കുറിച്ച് പഠിക്കേണ്ട മേഖലകൾ കൃത്യമായി സർക്കാർ അടയാളപ്പെടുത്തിയിട്ടില്ല. ഒക്ടോബർ ആദ്യമാണ്‌ പഠിക്കാനുള്ള വിദഗ്ധസമിതിയെ സർക്കാർ രൂപീകരിച്ച് ഉത്തരവ് ഇറക്കിയത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ അഡീഷണൽ ഡയറക്ടർ എം ഡി കുന്ദലെ യാണ് സമിതിയുടെ അധ്യക്ഷൻ. നാലുമാസം കൊണ്ട് ഇടക്കാല റിപ്പോർട്ടും ആറുമാസം കൊണ്ട് അന്തിമ റിപ്പോർട്ടും തയ്യാറാക്കി സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമെന്ന് എ പത്മകുമാർ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നുമാണ് എ.പത്മകുമാറിന്റെ...

ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു, നിയന്ത്രണം ഏർപ്പെടുത്തിയേക്കും

മണ്ഡലകാലത്തോടനുബന്ധിച്ച് നടതുറന്നതിന് ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ...

ന്യൂനമർദം ചുഴലിക്കാറ്റായി, തമിഴ്നാട്ടിലും ആന്ധ്ര തീരമേഖലകളിലും മഴക്ക് സാധ്യത

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം...

ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു

ബീജിങ്: ചൈനയിൽ ട്രെയിൻ ഇടിച്ച് 11 പേർ കൊല്ലപ്പെട്ടു. ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്.കുൻമിങ് നഗരത്തിലെ ലൂയാങ്...

ഹീനമായ ആക്രമണം; വൈറ്റ് ഹൗസ് വെടിവപ്പിനെ അപലപിച്ച് ട്രംപ്

വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് നേരെയുണ്ടായ വെടിവപ്പ് "ഹീനമായ ആക്രമണം" എന്നും "ഭീകരപ്രവർത്തനം" എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. കൂടാതെ യുഎസ് തലസ്ഥാനത്തേക്ക് 500 അധിക സൈനികരെ...

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് പരിക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്ത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് വെടിവയ്പ്പ്. വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നിന്ന് ഏതാനും തെരുവുകൾ അകലെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ രണ്ട് നാഷണൽ...

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: 36 പേർ മരിച്ചു, 900 പേരെ ഒഴിപ്പിച്ചു

ഹോങ്കോങ്ങിലെ ഒരു ഭവന സമുച്ചയത്തിലെ ഏഴ് ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലായി പടർന്ന തീപിടുത്തത്തിൽ മരണസംഖ്യ 36 ആയി ഉയർന്നു., മറ്റുള്ളവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് നഗരത്തിലെ അഗ്നിശമന സേന ബുധനാഴ്ച അറിയിച്ചു.ഒമ്പത് പേർ സംഭവസ്ഥലത്ത്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം

ന്യൂ‍ൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വടക്കൻ സുമാത്രക്ക് സമീപത്ത് ഉണ്ടായ ഭൂചലനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്....