പാലക്കാട് കോഴിക്കൂടിനുള്ളിൽ അകപ്പെട്ട പുലിയെ ചത്തനിലയിൽ കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് മേക്കളപാറ പ്രദേശത്തെ വീട്ടുപരിസരത്തുള്ള കോഴിക്കൂടിനുള്ളിൽ അകപ്പെട്ട പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ ഒന്നരയോടു കൂടിയാണ് പുലിയുടെ കൈ കോഴിക്കൂട്ടിനുള്ളിൽ അകപ്പെട്ടത്. വീട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെതുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. കൈ കൂടിനുള്ളിൽ അകപ്പെട്ടത് കാരണം മണിക്കൂറുകളോളം പുലി നിൽക്കുകയായിരുന്നു. കൂടിന് ചുറ്റും ഉദ്യോഗസ്ഥർ വല കെട്ടി സുരക്ഷ ഒരുക്കി. സമീപത്തു നിന്നും ഉദ്യോഗസ്ഥർ ജനങ്ങളെ ഒഴിപ്പിച്ചു. മയക്ക് വെടിവെച്ച് പുലിയെ പിടികൂടാനുള്ള തീരുമാനത്തിനിടെയാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം കാരണമാണ് പുലി ചത്തതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രദേശത്ത് കടുവ, പുലി, പോത്ത്, ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ടെന്നും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.

മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് എം എസ് ധോണി

ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ പ്രശംസിച്ച് എം. എസ് ധോണി. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ...

റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ ഉക്രെയ്നിൽ 7 പേർ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രിയിൽ റഷ്യ ഉക്രെയ്‌നിലുടനീളം നടത്തിയ ഡ്രോണുകളുടെ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ പ്രാദേശിക ഉദ്യോഗസ്ഥരും അടിയന്തര സേവനങ്ങളും അറിയിച്ചു. സൗദി അറേബ്യയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ്‌ തലസ്ഥാനമായ കൈവ്...

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം

ഹമാസ് ഉന്നത നേതാവ് ഇസ്മായിൽ ബർഹൂമിനെയും വധിച്ച് ഇസ്രായേൽ സൈന്യം. ഗാസയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാവ്...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ്...

സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നു വർഷം തടവുമാണ്...

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന്...