പാലിതാന ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ജൈന സമുദായത്തിന്റെ വൻ പ്രതിഷേധം. ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമുദായം രാഷ്ട്ര്പതി ദ്രൗപതി മുർമ്മുവിന് കത്ത് നൽകി. ശ്രീ സമ്മദ് ശിഖർജി – വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. ജൈന മതക്കാരുടെ ഏറ്റവും പരിപാവനമായ സ്ഥലമായിട്ടാണ് പാലിതാന ക്ഷേത്രങ്ങളെ കണക്കാക്കുന്നത്. ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്