കരൂർ ദുരന്തം, അന്വേഷണം സിബിഐക്ക് വിട്ടു, മേൽനോട്ട സമിതി രൂപീകരിച്ച് സുപ്രീംകോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മൂന്നംഗ മേൽനോട്ട സമിതിയും കോടതി രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലായിരിക്കും ഈ സമിതിയിൽ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുക. പ്രത്യേകിച്ച് സംസ്ഥാനത്ത് താമസിക്കാത്ത തമിഴ്‌നാട് കേഡറിൽ നിന്നുള്ളവരാകും ഇവർ. തിക്കിലും തിരക്കിലും പെട്ട കേസുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അന്വേഷണങ്ങൾ നടത്താനും കോടതിക്ക് കഴിയും.

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരും

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്ന മഴയും മേഘ രൂപീകരണവും ദിവസം മുഴുവൻ തുടരുമെന്ന് സ്ഥിരീകരിക്കുന്ന ബുള്ളറ്റിൻ...

ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം, ചെന്നൈയിൽ ഏഴ് സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്

മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുട്ടികള്‍ ചുമമരുന്ന് കഴിച്ച് മരണപ്പെട്ട സംഭവത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ഡ്‌റിഫ് നിര്‍മാതാക്കളുടെ വസതികള്‍ ഉൾപ്പെടെ ഏഴ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തി. കോള്‍ഡ്‌റിഫ് കഫ്‌സിറപ്പ്...

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊട്ടാരക്കര ആനക്കോട്ടൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍ തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചുസംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ്...

ഗാസ സമാധാന കരാർ; ബന്ദികളുടെ കൈമാറ്റം തുടങ്ങി

ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നൽകി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടെ രണ്ട് കുട്ടികൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസ്സുകാരനും കാസർകോട്...

കടുത്ത ജലക്ഷാമം, ഡൽഹിയിലെ 3 മാളുകൾ പ്രതിസന്ധിയിൽ

ദക്ഷിണ ഡൽഹിയിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ മൂന്ന് ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. തലസ്ഥാനത്ത് ആദ്യമായി സെലിബ്രിറ്റികളെയും വിദേശ വിനോദസഞ്ചാരികളെയും ആഡംബര ഷോപ്പർമാരെയും ഒരുപോലെ ആകർഷിക്കുന്ന നഗരത്തിലെ മിക്ക ഷോപ്പിംഗ് ഹബ്ബുകളും കടുത്ത...

‘സെൻട്രൽ’ സ്റ്റാർട് അപ്പ് സംരംഭക വാരം ഒക്ടോബർ 12 മുതൽ

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്റർ ആസ്ഥാനമായ മുൻനിര ബിസിനസ് ഹബ്ബും, ജൈറ്റക്സ് പ്രദർശന സംഘാടകരായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ കമ്മ്യൂണിറ്റി പാർട്ണറുമായ 'സെൻട്രൽ' സ്റ്റാർട് അപ്പ് സംരംഭക വാരം പ്രഖ്യാപിച്ചു. ഈ...