അമിത് ഷായുടെ സന്ദർശനം, ഗുവാഹത്തിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടൽ അമിത്‌ഷാ നടത്തും. നിയമന കത്തുകളുടെ വിതരണവും ആഭ്യന്തര മന്ത്രിയുടെ സന്ദർശന വേളയിൽ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തു. വിവിധ സർക്കാർ ജോലികളിലേക്കുള്ള ഏകദേശം 45,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകളുടെ വിതരണത്തിൽ അമിത് ഷാ പങ്കെടുക്കുമെന്ന് ക്യാബിനറ്റ് യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.

ഞായറാഴ്‌ച മുതൽ ആണ് നിരോധനാജ്ഞ നിലവിൽ വന്നത്. ഗ്രൂപ്പുകളോ വ്യക്തികളോ നഗരത്തിൽ പ്രക്ഷോഭമോ പ്രകടനമോ നടത്തുകയോ സമാധാനം ലംഘിക്കുകയോ ചെയ്തേക്കാമെന്നും അതിനാൽ പൊതുജനങ്ങളുടെ സമാധാനപരമായ സഞ്ചാരം, ഗതാഗതം, പ്രദേശവാസികളുടെ സാധാരണ പ്രവർത്തനങ്ങൾ, ഓഫീസുകളുടെ പ്രവർത്തനം എന്നിവ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാനിന്നുമാണ് പോലീസ് കമ്മീഷണർ ദിഗന്ത ബാരയുടെ ഉത്തരവിൽ പറയുന്നത്.

ബ്രിക്സ് ഉച്ചകോടിക്ക്‌ ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തി

റഷ്യയിൽ നടന്ന 16-മത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയ ശേഷമാണ്...

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ വെറുതെവിടില്ല: മന്ത്രി കെ രാജൻ

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്‍. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു...

വിപുലീകരണ പദ്ധതികൾക്കൊരുങ്ങി ഭീമ ജ്വല്ലേഴ്സ്, മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകൾ

അടുത്ത മൂന്ന് വര്‍ഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായും മേഖലയിലെ വിപുലീകരണത്തിനായി 100 കോടി ദിര്‍ഹം സമാഹരിക്കാൻ ഒരുങ്ങുന്നതായും ഭീമ ജ്വല്ലേഴ്സ് മേധാവികൾ അറിയിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ...

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്പകവാടി 17 വർഷം കർഷക കോൺഗ്രസ്...

പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിവി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിചാരിച്ചാൽ എല്ലാവരെയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികൾ ഒക്കെ ഒരുപാട് കണ്ടതാണെന്നും അതൊന്നും പുതുമയുള്ള കാര്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം. സി എച്ച്...

കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിന് കോൺഗ്രസിൽ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോൺ​ഗ്രസിന് അകത്ത്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച്...

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പി

നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 99 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ)...