ക്രിസ്‌മസ് ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകപ്രവാഹം..

ക്രിസ്മസ് ആഘോഷിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുട്ടികളും കുടുംബങ്ങളുമായി നിരവധി സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലേക്ക് എത്തിയത്. ദിവങ്ങൾക്ക് മുൻപ് തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഗ്ലോബൽ വില്ലേജിലേജ് ഒരുങ്ങിയിരുന്നു. ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിച്ച്‌ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്കൊപ്പം കുസൃതി കാട്ടാൻ സാന്താ അപ്പൂപ്പനും എപ്പോഴും ഗോബൽ വില്ലേജിൽ ഉണ്ട്. ഗ്ലോബൽ വില്ലേജിൻറെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. സാന്താ അപ്പൂപ്പനെ കണ്ട് കുശലം പറയുവാനും, തൊട്ടുനോക്കാനും നെഞ്ചിൽ തലചേർത്തു വച്ച് ചിത്രങ്ങൾ പകർത്താനും പ്രായമായവർ അടക്കം തിരക്കുകൂട്ടുന്ന കാഴ്ചയും കാണാം

ഡിസംബർ 30 ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും സന്ദർശകർക്ക് നേരിട്ട് ആസ്വദിക്കാം. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പരിപാടികളും സാന്തയോടൊപ്പം ചിത്രങ്ങൾ എടുക്കാനുള്ള അവസരങ്ങളും സന്ദർശകർക്ക് ലഭിക്കും. ക്രിസ്തുമസ് ഷോപ്പിംഗിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസിന്റെ ഭാഗമായി ഒരുങ്ങിയിരിക്കുന്ന വിന്റർ വണ്ടർ ലാൻഡ് ജനുവരി 8വരെ തുടരും. സാന്തയുടെ സേനയാണ് ഈ ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജിനെ സംരക്ഷിക്കുന്നത്. ഇടയ്ക്കിടെ കുട്ടികൾക്കിടയിൽ ഇവർ പ്രത്യക്ഷപ്പെടും. പല വേഷത്തിൽ എത്തുന്ന കലാകാരന്മാർ കുട്ടികളെമാത്രല്ല കുടുംബത്തെയും കയ്യിലെടുക്കാനുള്ള രസകരമായ തന്ത്രങ്ങളുമായാണ് എത്തുന്നത്

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....