ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ യു എ ​ഇ ​പ്ര​സി​ഡ​ന്‍റ്​

മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ഷെയ്ഖ് മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ദാ​രു​ണ​മാ​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്​ പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു.

ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്ന​താ​യും എ​ല്ലാ രീ​തി​യി​ലു​മു​ള്ള അ​ക്ര​മ​ത്തെ​യും തീ​വ്ര​വാ​ദ​ത്തെ​യും യു.​എ.​ഇ അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ട്രം​പി​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും യു.​എ​സി​ലെ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പൂ​ർ​ണ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ തി​രി​ച്ചു​വ​ര​വി​ന് ആ​ശം​സ അ​റി​യി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക്രി​മി​ന​ൽ, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളെ​യും യു.​എ.​ഇ ത​ള്ളി​ക്ക​ള​യു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി; രേഖകൾക്ക് ഫീസില്ല

അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മതിയായ രേഖകളില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകൾ ലഭിക്കുന്നതിന് ഈ...

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജനുവരി 26-ന് ട്രാക്കിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പുതുവർഷത്തിൽ യാഥാർത്ഥ്യമാകും. ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനമായ ജനുവരി...

ശൈത്യകാല അവധിക്ക് ശേഷം യു എ ഇയിലെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും

ശൈത്യകാല അവധിക്ക് ശേഷം 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ രണ്ടാം പാദത്തിലേക്ക് കടക്കുകയാണ് യു എ ഇയിലെ വിദ്യാലയങ്ങൾ. ഡിസംബർ എട്ട് മുതൽ ആരംഭിച്ച ശൈത്യകാല അവധി ഇന്നലെ അവസാനിച്ചു. യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഏ​ഷ്യ​ൻ...

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ; സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാക്കൾ

പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്...

പുനർജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി സതീശൻ...

ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്; നിർദ്ദേശം ഭരണഘടനാ ചേംബറിൻ്റേത്

വെനിസ്വേലയുടെ സുപ്രീം കോടതി ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്ക രാജ്യ തലസ്ഥാനം ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന്...

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...