യുഎഇ ദേശീയദിനം ആഘോഷമാക്കി ഗ്ലോബൽ വില്ലേജ്

യുഎഇയുടെ 52 മത് ദേശീയദിനത്തെ സ്വാഗതം ചെയ്ത് ഗ്ലോബൽ വില്ലേജ് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.യു എ ഇ യുടെ പൗരാണികതയും ആധുനികതയും വിളിച്ചോതുന്ന പരിപാടികളാണ് ഗ്ലോബൽ വില്ലേജ് പ്രധാന വേദിയിൽ അരങ്ങേറിയത്. പുരാതന മുത്തുവാരലിൽ നിന്ന് കരുപ്പിടിപ്പിച്ച ജീവിതം മുതൽ ഇന്ന് കാണുന്ന ബഹിരാകാശദൗത്യങ്ങൾ വരെ കോർത്തിണക്കിയായിരുന്നു പരിപാടികൾ. അര മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. യുഎഇയുടെ വിഷന്‍ എന്ന സന്ദേശത്തില്‍ പീസ് ഓപ്പററ്റയാണ് കലാപരിപാടി അവതരിപ്പിക്കുന്നത്. സംവിധായകനും നൃത്തസംവിധായകനുമായ നാസർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിലാണ് ‘യുഎഇയുടെ വിഷൻ’ പരിപാടി അരങ്ങേറിയത്. പ്രധാന സ്റ്റേജില്‍ ഡിസംബർ 3 വരെ ഓപ്പററ്റ അവതരണമുണ്ടാകും.

ഗ്ലോബൽ വില്ലേജിൽ സന്ദർശനം നടത്താനും ദേശീയദിനം ആഘോഷിക്കാനുമായി ആയിരകണക്കിന് ആളുകളാണ് എത്തിയിരുന്നത്. വൈവിധ്യകാഴ്ചകളുമായി എല്ലാ പവലിയനിലും നല്ല തിരക്കും അനുഭവപ്പെട്ടു. വാരാന്ത്യവും ദേശീയദിനാവധിയും ആയതോടെ മിക്കവാറും കുടുംബങ്ങളുമായാണ് ആഗോളഗ്രാമത്തിൽ എത്തിയത്.

ഗ്ലോബൽ വില്ലേജ് 28ആം സീസൺ പുരോഗമിക്കുമ്പോൾ ലോകമെമ്പാടുമുള്ള 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകൾ ഗ്ലോബൽ വില്ലേചില സജ്ജമാണ്.
3,500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും 250-ലധികം ഡൈനിംഗ് ഓപ്ഷനുകളും. 400-ലധികം കലാകാരന്മാർക്കും ആഗോളഗ്രാമത്തെ സജ്ജീവമാക്കുന്നു. രാത്രിയിൽ 200-ലധികം പ്രകടനങ്ങൾ
കാർണവൽ ഫൺഫെയർ. ഗ്ലോബൽ വില്ലേജ് ഇവന്റുകൾ, ഷോകൾ, ഷോപ്പിംഗ് തുടങ്ങിയവ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

നാടുകടത്തൽ നടപടി തുടർന്ന് ട്രംപ് ഭരണകൂടം, 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി ഉടൻ നാടുകടത്തും

അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന 487 ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും അവരെ ഉടൻ നാടുകടത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 487 ഇന്ത്യൻ പൗരന്മാരെ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതായി അമേരിക്ക ന്യൂഡൽഹിയെ അറിയിച്ചിട്ടുണ്ടെന്ന്...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഫെബ്രുവരി 12-13 തീയതികളിൽ, ട്രംപുമായി ഉഭയകക്ഷി ചർച്ച നടത്തും

ഫെബ്രുവരി 12-13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്ക സന്ദർശിക്കും. ട്രംപ് അധികാരമേറ്റതിന്റെ ആദ്യ മാസത്തിനുള്ളിൽ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രി യു എസ് സന്ദർശിക്കുന്നത്.യുഎസ് പ്രസിഡന്റിന്റെ...

മഹാരാഷ്ട്രയിൽ വോട്ടർമാരുടെ എണ്ണത്തേക്കാൾ വോട്ട് കൂടുതൽ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി

മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും, കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച്...

മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ, ഇതുവരെ എത്തിയത് 40 കോടി തീർത്ഥാടകർ

പ്രയാ​ഗ് രാജിൽ മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യ സരിതയോടൊപ്പം ആണ് ജയസൂര്യ മഹാകുംഭമേളയിൽ പങ്കെടുത്തത്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നിരവധി താരങ്ങളാണ്...

“വ്യാജ എക്സിറ്റ് പോൾ, ബിജെപി സ്ഥാനാർത്ഥികൾക്ക് പണം വാഗ്ദാനം ചെയ്യുന്നു”: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പല ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ബിജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതിനെതിരെ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ രംഗത്തുവന്നു. ബിജെപിക്കെതിരെ വലിയ ആരോപണം...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്....

5 വർഷത്തിന് ശേഷം റിപ്പോ നിരക്ക് കുറച്ച് ആർ‌ബി‌ഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്. റിപ്പോ നിരക്കിലെ ഈ കുറവ് 25 ബേസിസ് പോയിന്റാണ്. അതിനാൽ നിലവിലെ റിപ്പോ...

വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങൾ ഇല്ലാതെയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ഏറ്റവും പ്രധാനപ്പെട്ട 35 പ്രഖ്യാപനങ്ങൾ: കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി...