യു എ ഇയിലെ ബീ​ച്ചു​ക​ളി​ൽ നി​രീ​ക്ഷ​ണം ശക്തമാക്കാൻ നി​ർ​മ്മി​തബു​ദ്ധി കാ​മ​റ​ക​ൾ

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ബീ​ച്ചു​ക​ളി​ൽ ബീച്ചുകളിൽ നീന്തൽക്കാരെ നിരീക്ഷിക്കാനും സംരക്ഷിക്കാനും നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഉടൻ സ്ഥാപിക്കും. ലൈ​ഫ്​ ഗാ​ർ​ഡു​ക​ൾ​ക്ക്​ ബീ​ച്ചി​ലെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നീ​ന്ത​ലി​നി​ടെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും​ പു​തി​യ കാ​മ​റ​ക​ൾ സ​ഹാ​യ​ക​മാ​വും.

വാട്ടർ സേഫ്റ്റി ആൻഡ് ഫസ്റ്റ് എയ്ഡ് കമ്പനിയായ ബ്ലൂഗാർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇ​ത്ത​രം സാ​​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യു​മാ​യി ബ്ലൂ​ഗാ​ർ​ഡ് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്​. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന്​ ബ്ലൂ​ഗാ​ർ​ഡി​ലെ വി​ദ​ഗ്​​ധ​ർ അ​റി​യി​ച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജൂലൈ 25 ആദ്യത്തെ മുങ്ങിമരണ പ്രതിരോധ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധ നടപടി പ്രഖ്യാപിച്ചത്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ലെ ബീ​ച്ചു​ക​ളി​ൽ നൂ​റി​ല​ധി​കം പേ​രാ​ണ്​ നീ​ന്താ​നി​റ​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്കാ​യി പ​ല​പ്പോ​ഴും ഒ​രു ലൈ​ഫ്​ ഗാ​ർ​ഡാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന്​ ബ്ലൂ​ഗാ​ർ​ഡ്​ സ്ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ലൂ​ക്​ ക​ണ്ണി​ങ്​​ഹാം പ​റ​ഞ്ഞു. പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ എ​ത്ര പേ​ർ ക​ട​ലി​ൽ കു​ളി​ക്കു​ന്നു​ണ്ടെ​ന്ന്​ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നാ​വും. ക​ട​ലി​ൽ നീ​ന്തു​ന്ന​വ​രി​ൽ ആ​​ർ​ക്കെ​ങ്കി​ലും​ പ്ര​യാ​സം നേ​രി​ട്ടാ​ൽ കാ​മ​റ ഇ​ത്​ ഒ​പ്പി​യെ​ടു​ത്ത്​ ലൈ​ഫ്​ ഗാ​ർ​ഡി​ന്​ കൈ​മാ​റും. ഇ​തു​വ​ഴി ലൈ​ഫ്​ ഗാ​ർ​ഡു​ക​ൾ​ക്ക്​​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ...

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഇടിഞ്ഞു, ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവും വില വർദ്ധനവ് മാത്രം കേട്ട സ്വർണ്ണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ...

പ്രതിഫല വിവരങ്ങൾ തേടി നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ്

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് അയച്ചു. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന,...

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനം; ഇന്ത്യയും ശ്രീലങ്കയും പ്രതിരോധകരാർ ഉൾപ്പെടെ ആറ് കരാറുകളിൽ ഒപ്പുവച്ചു

മൂന്നാം തവണയും ശ്രീലങ്കൻ പ്രധാനമന്ത്രിയായ ശേഷം ശ്രീലങ്കയിലേക്കുള്ള ആദ്യ സന്ദർശനം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ശ്രീലങ്കയിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ ലഭിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ സ്വാധീനം...

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൊളംബോയിലെത്തി. ഇന്ത്യയും ശ്രീലങ്കയും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചർച്ചകൾ നടത്തുകയും...

നടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്....

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു, പവന് 1280 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. 24 കാരറ്റ്...

വഖഫ് ബിൽ പാസാക്കിയത് നിർണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി

വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് മുസ്ലീം സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നതിനും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിൽ...