ദുബായ് ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ 29ന്​ ​അ​വ​സാ​നി​ക്കും, അ​വ​സാ​ന വി​ൽ​പ​ന വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ

ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ച്ച 28ാമ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഈ മാസം 29ന്​ ​അ​വ​സാ​നി​ക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അ​വ​സാ​ന വി​ൽ​പ​ന വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. മൂ​ന്ന് ദി​വ​സ​ത്തെ ഡി.​എ​സ്.​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നഗരത്തിലുടനീളമുള്ള 2000-ലധികം സ്റ്റോറുകളിൽ 500-ലധികം ബ്രാൻഡുകളിലുള്ള ഇനങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ്​ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തും​ വിപുലവുമായ ദുബായ് ഷോപ്പിംഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം, ഒ​രു കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്നു​. ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​മോ​ഷ​നു​ക​ൾ, റാ​ഫി​ളു​ക​ൾ, മി​ക​ച്ച ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​പ​രി​പാ​ടി​ക​ൾ,ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളും ​ഇ​ത്ത​വ​ണ​യും നി​ര​വ​ധി​പേ​രെ ഫെ​സ്റ്റി​വ​ലി​ലേ​ക്ക്​ ആ​ക​ർ​ഷി​ച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം...

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു

കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലായിരുന്നു അപകടം. മരം കടപുഴകി കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. ഇതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഗര്‍ഭിണി ഉള്‍പ്പെടെ...

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു

പ്ലസ് വണ്‍ സീറ്റിന്റെ പ്രതിസന്ധിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കെഎസ് യുവും എഎസ്എഫും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലസ്...

ദുബായ് സമ്മർ സർപ്രൈസസ്‌ മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന്

ദുബായ്: ദുബായ് സമ്മർ സർപ്രൈസസ് മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന് നടക്കും. ‌മെഗാ ഫ്ലാഷ് സെയിലോടെ DSSന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമാവും. മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28 ന്...

കേരള അല്ല ‘കേരളം’, പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നങ്ങൾ...

“കൃഷ്ണാ ഗുരുവായൂരപ്പാ…” മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി പാർലമെന്റ് അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് 'കൃഷ്ണാ…ഗുരുവായൂരപ്പാ…ഭഗവാനെ' എന്ന് പ്രാർത്ഥിച്ചാണ് സത്യപ്രതിജ്ഞ ചൊല്ലാൻ തുടങ്ങിയത്...

കെ സി വേണുഗോപാലിന് ഇന്നോവ കാർ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന്...

‘തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ, നവകേരള സദസിലെ ശകാരം തിരിച്ചടിയായി’: തോമസ് ചാഴിക്കാടൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനം. കോട്ടയത്തെ 'തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ ആണെന്നും നവകേരള സദസിലെ ശകാരം തിരിച്ചടിയെന്നും തോമസ് ചാഴിക്കാടൻ. പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായെന്ന്...