പത്താം വാർഷിക നിറവിൽ അജ്മാനിലെ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’

അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൂടാതെ വൃക്ഷത്തൈ നടുകയും ചെയ്തു. ശാസ്ത്രരംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്ന പരിപാടികൾ, ജെയിൻ ഓസ്റ്റിൻ നാടകാവതരണം, സംഗീത പരിപാടി, മോഡൽ യു.എൻ, TEDx എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ദി ബ്ലൂമിങ്ങ്ടൺ അക്കാദമി റെഡ് ക്രസന്റിന് ധനസഹായം കൈമാറി. ഇതോടൊപ്പം നടന്ന ഇഫ്താർ സംഗമത്തിൽ അംബാസഡർ എഡ്വേർഡ് ഹോബർട്ട് സ്കൂളിലെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി.

2014 ലാണ് ബ്ലൂമിങ്ടൺ അക്കാദമി തുടങ്ങിയത്. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കിയ വിദ്യാലയം പത്ത് വർഷത്തിനകം വലിയ നേട്ടമാണുണ്ടാക്കിയതെന്നും സ്കൂൾ നേടിയ അംഗീകാരങ്ങൾ ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രയത്നങ്ങളുടെ തെളിവാണെന്നും ബ്രിട്ടീഷ് സ്ഥാനപതി പറഞ്ഞു.

പത്ത് വർഷത്തിനിടെ ബ്ലൂമിങ്ടൺ അക്കാദമി നേടിയത് മികവ് മാത്രമല്ല, ക്രിയാത്മകമായ പ്രയത്നത്തിന്റേയും, വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യബോധത്തിന്റെയും നേട്ടങ്ങളാണെന്ന് NPE ചെയർമാൻ ലാൻസൺ ലാസർ പറഞ്ഞു. മികച്ച ഭാവി രൂപപ്പെടുത്താനാണ് ഈ വിദ്യാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

64 രാജ്യങ്ങളിലെ വിദ്യാത്ഥികൾ ഇപ്പോൾ ബ്ലൂമിങ്ടണിൽ പഠിക്കുന്നുണ്ട്. EYFS മുതൽ A ലെവലുകളും BTEC കോഴ്സുകളും ഉൾപ്പെടുത്തി ദി ബ്ലൂമിങ്ങ്ടൺ അക്കാദമി ഭാവിയിൽ കൂടുതൽ വളർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂളിന്റെ സ്ഥാപകരുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി...

ഇറാനിലെ തുറമുഖ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി, 750 പേർക്ക് പരിക്ക്

ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ മരണം 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്....

കശ്മീരിൽ നടപടി തുടരുന്നു, 10 ഭീകരരുടെ വീടുകൾ തകർത്തു

പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ അധികൃതർ തകർക്കുന്നത് തുടരുന്നു. കുപ്വാരയിൽ ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർക്കുകയായിരുന്നു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ...

പഹൽഗാമിലെ ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാമിലെ ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നീതി ലഭിക്കുമെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭീകരതയ്‌ക്കെതിരായ നമ്മുടെ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; പരിശോധനയുമായി ബോംബ് സ്ക്വാഡ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വലിയതുറ പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണ് തിരുവനന്തപുരം വിമാനത്താവളം. അതിനാൽ തന്നെ വ്യാപക...

തിരിച്ചടിയ്ക്ക് ഒരുങ്ങി ഇന്ത്യ; സൈന്യം സജ്ജമെന്ന് നാവിക സേന

പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ കര-നാവിക സേനകള്‍. ദീർഘദൂര മിസൈലുകളുടെ പരീക്ഷണം അറബിക്കടലിൽ നടന്നു. ഇതിന്റെ വീഡിയോ നാവിക സേന പങ്കുവെച്ചിട്ടുണ്ട്. ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാൻ സൈന്യം സജ്ജമാണ് എന്ന് നാവിക...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഹാന്റെ കുടുംബത്തിന് 48ലക്ഷം രൂപയുടെ കടബാധ്യതയെന്ന് പോലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അന്വേഷണം പൂർത്തിയായി. കേസിലെ പ്രതി അഹാന്റെ കുടുംബത്തിന് 48ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്ന് പോലീസ്. കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയാണെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ അടുത്തമാസം ആദ്യം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ്...

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയില്‍; കുടുങ്ങിയത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകരടക്കം മൂന്നു പേര്‍ എക്സൈസിന്‍റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ...