ബോളിവുഡ് നടി നോറ ഫത്തേഹി ഖത്തർ ഫുട്‌ബാൾ ലോകകപ്പിന്റെ സമാപന വേദിയിൽ എത്തും

വിഖ്യാത ഗായകരായ ജെന്നിഫർ ലോപസിനും ഷാക്കിറക്കും പിറ്റ്ബുളിനുമൊപ്പമാണ് നടിയും മോഡലും ഡാൻസറും ഗായികയുമൊക്കെയായ ബോളിവുഡ് നടി നോറ ഫത്തേഹി ഹിന്ദി ഗാനവുമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകകപ്പ് സമാപന വേദിയിലെത്തുക.

2013ൽ റോറർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് നോറ സിനിമയിൽ അരങ്ങേറിയത്. ടെംപർ, ബാഹുബലി: ദ ബിഗിനിങ്, കിക്ക് 2, സത്യമേ വ ജയതേ എന്നിവയിലും വേഷമിട്ടു. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്.

ലോകകപ്പുമായി ബന്ധപ്പെട്ട് നോറയുടെ ലൈറ്റ് ദ സ്‌കൈ എന്ന മ്യൂസിക് വിഡിയോ കഴിഞ്ഞ ദിവസം സംഘാടകർ പുറത്തിറക്കിയിരുന്നു. ഗായികമാരായ ബിൽഖീസ് അഹ്‌മദ് ഫാതി, റഹ്‌മ റിയാദ് എന്നിവരാണ് ഇതിലുള്ളത്. ഷാകിറയുടെ വിഖ്യാതമായ വക്ക വക്ക, ലാ ലാ ലാ ഗാനങ്ങളിലൂടെ പ്രശസ്തമായ മ്യൂസിക് കമ്പനി റെഡ് വൺ അണിയിച്ചൊരുക്കുന്ന ആൽബത്തിലാണ് നോറയെത്തുന്നത്.

സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ; ഇന്ന് മുതൽ കൂട്ട ഉപവാസം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ ഇന്ന് മുതൽ കൂട്ട ഉപവാസത്തിന് ഒരുങ്ങുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ട ഉപവാസം. സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ ഒമ്പത് സി.പി.എമ്മുകാർക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ എട്ട് സി.പി.എമ്മുകാർക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നു വർഷം തടവുമാണ്...

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രിൽ 28 ന് വോട്ടെടുപ്പ്

കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 ന് തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഉയർത്തുന്ന ഭീഷണിയെ നേരിടാൻ...

കൊല്ലൂരില്‍ മഹാരഥോത്സവം, ഇന്ന് രാത്രി സൗപര്‍ണികയില്‍ മൂകാംബിക ദേവിയുടെ ആറാട്ട്

കൊല്ലൂര്‍: മൂകാംബിക ദേവിയെ മഹാരഥത്തില്‍ വലിച്ച് എഴുന്നള്ളിച്ച് ജന്മസാഫല്യം തേടി ഭക്തര്‍. ഇന്നലെ വൈകിട്ട് 6.30 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കൊല്ലൂരിനെ ഭക്തിസാന്ദ്രമാക്കിയ രഥം വലി നടന്നത്. പങ്കാളികളാകാന്‍ പതിനായിരങ്ങളാണ് എത്തിയത്. വാദ്യഘോഷങ്ങളുടെ...

ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും

ശ്വാസകോശങ്ങളിൽ ഗുരുതരമായ ന്യുമോണിയ ബാധതുടർന്ന് 38 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. രണ്ട് തവണ ജീവന് ഭീഷണിയായിരുന്ന രോഗത്തെ അദ്ദേഹം അതിജീവിച്ചു. 88 വയസ്സുള്ള മാർപാപ്പക്ക് വത്തിക്കാനിൽ...

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ അവിടെ നിന്ന്...

യുഎസിൽ നിന്ന് 295 ഇന്ത്യക്കാരെ കൂടി നാടുകടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: 295 ഇന്ത്യക്കാരെ കൂടി യുഎസിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് എംപി കതിർ ആനന്ദിന്റെ...

സുശാന്തിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു, മരണം ആത്മഹത്യ തന്നെ, റിയ ചക്രവർത്തിക്ക് പങ്കില്ലെന്നും സിബിഐ

മുംബൈയിലെ വസതിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസുകൾ സിബിഐ അവസാനിപ്പിക്കുന്നു. ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ച സംഭവം ആത്മഹത്യ...