ലൈ​ബ്ര​റി​കളിലേക്ക്​ പു​സ്ത​കം വാ​ങ്ങാ​ൻ 45 ല​ക്ഷം ദി​ർ​ഹം അനുവദിച്ച് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

ഷാ​ർ​ജ എ​മി​റേ​റ്റി​ലെ പൊ​തു ലൈ​ബ്ര​റി​ക​ളി​ലേ​ക്ക്​ പു​സ്‌​ത​കം വാ​ങ്ങാ​നാ​യി 45 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ചു. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ് ഡോ.സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മിയാണ് 45 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ചത്. ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ​നി​ന്നാ​ണ്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ക. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ലൈ​ബ്ര​റി​ക​ളി​ലേ​ക്ക്​ പു​സ്‌​ത​കം വാ​ങ്ങാ​നാ​യി തുക അനുവദിച്ചിരുന്നു. ഈ വർഷത്തെ​ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത‌​ക മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​സാ​ധ​ക​രിൽ ​നി​ന്നാ​ണ് പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങു​ക.

പു​സ്ത​കം വാ​ങ്ങു​ക വ​ഴി വായനക്കാർക്കും പ്രസാധകർക്കും മാത്രമല്ല പൊ​തു ലൈ​ബ്ര​റി​ക​ളെ വൈ​വി​ധ്യ​മാ​ർ​ന്ന സാ​ഹി​ത്യ ഉ​ള്ള​ട​ക്ക​മു​ള്ള പു​സ്‌​ത​കം ല​ഭ്യ​മാ​ക്കി സ​മ്പ​ന്ന​മാ​ക്കു​ക​ എന്നതുകൂടിയാണ് ഇതിലൂടെ​ ല​ക്ഷ്യമിടുന്നത്. വായനക്കർക്ക് വിവിധ തരത്തിലുള്ള പൊതുവിജ്ഞാന കേന്ദ്രമായി ഇതോടെ ലൈബ്രറികൾ മാറും. കൂടതെ പുസ്തകം വാങ്ങുന്നതിലൂടെ പ്ര​സാ​ധ​ക​രെ സ​ഹാ​യി​ക്കാ​നും ഇത് വഴിതെളിക്കും. ഈവർഷം നടന്ന കുട്ടികളുടെ വായനോത്സവത്തിലും പുസ്തകങ്ങൾ വാങ്ങാൻ പൊതുലൈബ്രറിക്ക് 25 ലക്ഷം ദിർഹം അനുവദിച്ചിരുന്നു. കുട്ടികളെ അറിവും വിദ്യാഭ്യാസവും നൽകി പിന്തുണക്കുകയും പ്രസാധകരെ സാമ്പത്തികപരമായി പിന്തുണക്കുന്നതുമാണ് ഈ തീരുമാനം.

ഇ​ത്ത​വ​ണ ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 2500 പ്ര​സാ​ധ​ക​രാ​ണ്​ വൈ​വി​ധ്യ​മാ​ർ​ന്ന ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി​യാ​ണ്​ ന​വം​ബ​ർ 17 വ​രെ ന​ട​ക്കു​ന്ന പു​സ്ത​ക​മേ​ള​യു​ടെ സം​ഘാ​ട​ക​ർ.

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ നാളെ മടങ്ങും

കഴിഞ്ഞ ദിവസം 8.45 ഓടെ വിഴിഞ്ഞത്ത് എത്തിയ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ...

ട്രംപിന്റെ കുടിയേറ്റനടപടികള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്നു, 700 യുഎസ് മറീനുകളെ കൂടി ലോസ് ഏഞ്ചൽസിൽ വിന്യസിച്ചു

ലൊസാഞ്ചലസ്: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെ ആരംഭിച്ച പ്രക്ഷോഭം 3 ദിവസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്നു. കുടിയേറ്റ നയങ്ങൾക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്കളാഴ്ച ലോസ് ഏഞ്ചൽസിലേക്ക് ഏകദേശം 700...

കപ്പലിൽ തീപിടുത്തം; 2 പേരുടെ നില ഗുരുതരം, നാല് പേർക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെ കേരളത്തിന്റെ പുറം കടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ജെ ആശുപത്രിയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്‌വാൻ) എന്നിവരുടെ...

ഇസ്രായേലിന്‍റെ ആണവ രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഇറാൻ

തെഹ്റാൻ: ഇസ്രയേലിന്‍റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തു എന്നും വൈകാതെ പുറത്തുവിടും എന്നും ഇറാന്‍. ഇന്‍റലിജൻസ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഒരു അഭിമുഖത്തിൽ ആണ് ഭീഷണി ഇറക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകൾ...

കോവിഡ് വ്യാപനം രൂക്ഷം, രാജ്യത്ത് 24 മണിക്കൂറിനിടെ 358 പേരിൽ കൂടി കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജിയും...

മുൻകൂട്ടി അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കുന്നു

ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് മുൻപുതന്നെ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കുന്നു. ഇനി മുതൽ ആവശ്യാനുസരണം അരവണ തയ്യാറാക്കി വില്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. നിര്‍മാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം ആയിരിക്കും ഇനി...

തീപിടിച്ച കപ്പലിൽ അത്യന്തം അപകടകരമായ വസ്തുക്കൾ, വിശദാംശങ്ങള്‍ പുറത്തുവിട്ടു

കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ 81.49 കിലോമീറ്റര്‍ അകലെ കേരളത്തിന്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍...

സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും കുറവ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. ജൂൺ മാസം ഏഴിന് വിലയിൽ 1200 രൂപയുടെ വൻ ഇടിവുണ്ടായിരുന്നു. പിന്നീട് ഇന്നലെ 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന്...