ഗ്ലോബൽ വില്ലേജിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളോടെ റമസാൻ സുഹൂർ

വിനോദവും കൗതുകവും പകരുന്ന ദുബായ് ഗ്ലോബൽ വില്ലേജിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളോടെയുള്ള റമസാൻ സുഹൂർ ഏവർക്കും പ്രിയങ്കരമാവുമെന്ന് ഗ്ലോബൽ വില്ലജ് അധികൃതർ. 250-ലേറെ ഡൈനിങ് ആശയങ്ങളോടെയാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നത്

ഇവിടുത്തെ റസ്റ്ററന്റുകൾ ആരോഗ്യകരമായ സുഹൂർ ഭക്ഷണത്തിന് ഉതകുന്നതാണ്. മിക്‌സ്ഡ് ഗ്രില്ലുകൾ മുതൽ ഷവർമ വരെ ലഭ്യമാവുന്ന നസീം ബെയ്റൂട്ട് അതിഥികൾക്ക് രുചികരമായ മിഡിൽ ഈസ്റ്റേൺ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. സുഹൂറിന് തുർക്കിയുടെ രുചി ആസ്വദിക്കാൻ തക്‌സിം റസ്റ്ററന്റ് സജീവമാണ്. ബുണ്ടൂ ഖാൻ റസ്റ്ററന്റ് അറബിക് സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ വരവേൽക്കാൻ തയാറായി നിൽക്കുന്നു. രുചികരമായ പാക്കിസ്ഥാൻ വിഭവങ്ങളും ഇവിടെ ലഭിക്കും. ബിഹാരി ബോട്ടി, ഹലീം, ഖീമ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സുഹൂർ വിഭവങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാം. ദുബായിലെ തുർക്കിയുടെ ആധികാരിക രുചികൾ നുകരാൻ സിറിയ പവലിയന് പുറത്ത് സ്ഥിതി ചെയ്യുന്ന ഫലാഫെൽ അൽ ഷാം കിയോസ്‌ക് സന്ദർശിക്കാം.

30-ലേറെ ഔട്ട്‌ലെറ്റുകൾ പലതരം മധുരപലഹാരങ്ങൾ, ഐസ്ക്രീം, പേസ്ട്രികൾ, കൂടാതെ പലഹാരങ്ങൾ തിരഞ്ഞെടുക്കാനാകും. ഹാപ്പിനസ് സ്ട്രീറ്റ് ആണ് ഭക്ഷണപ്രിയരുടെ മറ്റൊരു രുചികേന്ദ്രം. ടോം യം ഫ്രൈഡ് റൈസ് മുതൽ തായ് ചിപ്പികൾ വരെയുള്ള മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സമൃദ്ധമായ സീഫുഡ് ശ്രേണിയുണ്ട്. ഗ്ലോബൽ വില്ലേജിലെ റെയിൽവേ മാർക്കറ്റ് മധുരമുള്ള സുഹൂർ കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടും. ഭക്ഷണത്തോടൊപ്പം സ്പെഷ്യൽ ബർഗറുകൾ പോലെയുള്ള ജനപ്രിയ ഭക്ഷണങ്ങൾ രുചിക്കാം. ഡൈനാമൈറ്റ് ചെമ്മീൻ കൂടാതെ 60 സെന്റീമീറ്റർ പിസ്സ സ്ലൈസ് പോലും ഇവിടെയുണ്ട്. എല്ലാവരെയും മികച്ചതും രുചികരവുമായ ഭക്ഷണം നൽകി തൃപ്തിപ്പെടുത്തുന്ന കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ് .

റമസാനിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനം. ഏറ്റവും പുതിയ വിവരങ്ങൾ ഗ്ലോബൽ വില്ലേജിന്റെ സമൂഹമാധ്യമചാനലുകൾ വഴി ലഭിക്കും .

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ മഹത്വവൽക്കരിക്കുന്നു: മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും...

ശബരിമലയില്‍ ഇതുവരെ എത്തിയത് 83,429 ഭക്തർ; പതിനെട്ടാം പടി കയറുന്നത് മണിക്കൂറിൽ 3000ൽ അധികം പേർ

ശബരിമലയിൽ തിരക്ക് വർധിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക്...

‘ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി’: സന്ദീപ് വാര്യര്‍

പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ്...

‘തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല’, എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

ഡല്‍ഹിയിലെ ഗതാഗത മന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‍രിവാളിനും മന്ത്രി...

രാജ്യത്തെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

രാജ്യത്തെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്‌ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ...

“മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ കയറിയത്”: പത്മജ വേണുഗോപാൽ

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി മുൻ കോൺഗ്രസ് നേതാവും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവുമായ പത്മജ വേണുഗോപാൽ. മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും...

ആലപ്പുഴയിൽ മോഷണം നടത്തിയത് കുറുവാ സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവാ സംഘം തന്നെയെന്ന് പോലീസ്. കുണ്ടന്നൂരിൽ നിന്നും അറസ്റ്റിലായ സന്തോഷ് സെൽവം കുറുവാ സംഘത്തിലുള്ള ആളാണെന്ന് ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. 14 പേരാണ് കുറുവാ സംഘത്തിൽ ഉണ്ടായിരുന്നത്....

കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ്, അനുഭവമില്ലാതെ കവിതയില്ലെന്ന് പി പി രാമചന്ദ്രൻ

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ...