ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ൽ പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ ഫ്ലൈ ​ദു​ബൈ വി​മാ​ന​ങ്ങ​ളി​ലും പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഒ​ക്​​ടോ​ബ​ർ മു​ത​ൽ വി​മാ​ന​ത്തി​ന​ക​ത്ത്​ പ​വ​ർ ബാ​ങ്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ചെ​ക്ക്​ ഇൻ ബാ​ഗേ​ജി​ൽ പ​വ​ർ ബാ​ങ്ക്​ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഫ്ലൈ ​ദു​ബൈ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ങ്കി​ലും 100 വാ​ട്ട്​ അ​വ​ർ ശേ​ഷി​യു​ള്ള ഒ​രു പ​വ​ർ ബാ​ങ്ക്​ സൂ​ക്ഷി​ക്കാം. ഇ​ക്കാ​ര്യം​ പ​വ​ർ ബാ​ങ്കി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. യാ​ത്ര ചെ​യ്യു​മ്പോ​ൾ പ​വ​ർ ബാ​ങ്ക്​ ഒ​രി​ക്ക​ലും ത​ല​ക്ക്​ മു​ക​ളി​ലു​ള്ള ല​ഗേ​ജ്​ ക​മ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ സൂ​ക്ഷി​ക്ക​രു​ത്. പ​ക​രം സീ​റ്റി​ന​ടി​യി​ലോ സീ​റ്റ്​ പോ​ക്ക​റ്റു​ക​ളി​ലോ ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്ക​ണം. വി​മാ​ന​ത്തി​നു​ള്ളി​ൽ പ​വ​ർ ബാ​ങ്ക്​ ഉ​പ​യോ​ഗി​ച്ച്​ ഏ​തെ​ങ്കി​ലും ഉ​പ​ക​ര​ണം ചാ​ർ​ജ്​ ചെ​യ്യാ​നോ വി​മാ​ന​ത്തി​ലെ ചാ​ർ​ജി​ങ്​ പോ​യ​ന്‍റ്​ ഉ​പ​യോ​ഗി​ച്ച്​ പ​വ​ർ ബാ​ങ്ക്​ ചാ​ർ​ജ്​ ചെ​യ്യാ​നോ അ​നു​വ​ദി​ക്കി​ല്ല.

നേരത്തെ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈനിലും പ​വ​ർ ബാ​ങ്കി​ന്​ നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയിരുന്നു. ലി​തി​യം അ​യ​ൺ, ലി​തി​യം പോ​ളി​മ​ർ സെ​ൽ ബാ​റ്റ​റി​ക​ൾ​ക്ക്​ തീ​പി​ടി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഭീ​ഷ​ണി​ക​ൾ സ​മീ​പ​കാ​ല​ത്ത്​ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ അ​മി​ത​മാ​യി ചാ​ർ​ജ്​ ചെ​യ്യു​ക​യോ ചെ​യ്താ​ൽ ‘തെ​ർ​മ​ൽ റ​ൺ എ​വേ’ എ​ന്ന പ്ര​തി​ഭാ​സം കാ​ര​ണം ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​വു​ക​യും തീ​യോ സ്​​ഫോ​ട​ന​മോ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ​ൈഫ്ല ദുബൈ​ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​ത്.

നരേന്ദ്ര മോദി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവ്

ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ നേട്ടം ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം...

ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ ദൃശ്യമാകും

തിരുവനന്തപുരം : ആകാശത്ത് ദൃശ്യ വിസ്മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി...

ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു

പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുതിച്ചുയരുന്നു. ലോകത്തെ പ്രധാന എണ്ണ ഉല്പാദന മേഖലകളിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചതോടെ ചൊവ്വാഴ്ച വ്യാപാരത്തിന്റെ...

ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം, 4.3 തീവ്രത

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി...

പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് ലക്ഷക്കണക്കിനു സ്ത്രീകൾ. അല്പം മുൻപ് നിവേദ്യം ദേവിക്ക് നിവദിച്ചതോടെ ഭക്തലക്ഷങ്ങൾ ആണ് പൊങ്കാല പുണ്യം നുകർന്ന് മടങ്ങുകയാണ്. നഗരപാതയാകെ ഭക്തർ അണിനിരന്നതോടെ നഗരം ഒരു യാഗശാലപോലെയായി. രാവിലെ 8.30ന്...

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...