യുഎഇയിൽ പാസ്പോർട്ട് സേവനം ഇനി എല്ലാ ദിവസവും

യുഎഇ യിൽ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദ്രങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു. ദുബായിൽ രണ്ടും ഷാർജയിൽ ഒരു കേന്ദ്രവുമാണ് ഞായറാഴ്ചകളിലും പ്രവർത്തിക്കുക.

പാസ്​പോർട്ട്​പുതുക്കൽ പോലുള്ള കാര്യങ്ങൾക്ക്​നിലവിൽ അവധി എടുത്ത്​പോകേണ്ട അവസ്ഥയുണ്ടായിരുന്നു. ഇനി മുതൽ ഇത്​ ഇല്ലാതാകും. ഇന്ത്യക്കാർ കൂടുതലുള്ള രാജ്യം എന്ന നിലയിലാണ്​ യു.എ.ഇയിൽ ഏഴ്​ ദിവസവും സേവനം നൽകുന്നത്. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് ആലോചിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

യു.എ.ഇയിലെ വിവിധ പരിപാടികളിലും മുരളീധരൻ പ​ങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ സംഘടന നേതാക്കളുമായി കൂടി​ക്കാഴ്​ച നടത്തി. യു.എ.ഇയിലെ മലയാളി സംഘടനകളുടേതുൾപെടെ പ്രതിനിധികൾ പ​ങ്കെടുത്തു. വിമാനനിരക്ക്​വർധനവ്​, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങൾ വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്), ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിൾ സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു. വിവിധ പരിപാടികളിൽ കോൺസുൽ ജനറൽ ഡോ. അമൻപുരി, മുൻ കോൺസുൽ ജനറൽ വിപുൽ തുടങ്ങിയവരും പ​ങ്കെടുത്തു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...