മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ, 2024 നോവലുകളുടെ വർഷം: രവി ഡി സി

ഷാർജ അന്തർദേശിയ പുസ്തകമേളയിൽ ഇത്തവണ മലയാളത്തിൽ നിന്ന് അൻപതിലധികം പുതിയ നോവലുകൾ ലഭ്യമാണെന്ന് ഡി സി ബുക്സ് സി ഇ ഒ രവി ഡി സി പറഞ്ഞു. ഇവയിൽ മിക്കതും ‘ബെസ്റ്റ് സെല്ലറുകളാണെന്നും രവി ഡി സി പറഞ്ഞു. മലയാളി വായനസമൂഹത്തിൽ ഇപ്പോഴും നോവൽ ആരാധകർക്കാണ് ആധിപത്യമെന്ന് രവി ഡി സി വ്യക്തമാക്കി. ഈ വർഷം ഡി ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകർ പുറത്തിറക്കിയ നോവലുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ‘ഫിക്ഷൻ’ പുസ്തകങ്ങൾ പുറത്തിറങ്ങിയ വർഷമാണിത്.

ഷാർജ രാജ്യാന്തര പുസ്തക മേളയിലെ പ്രസാധകരുടെ സ്റ്റാളുകളിൽ ലഭ്യമായ പ്രധാന പുസ്തകങ്ങൾ ഇവയാണ്

നോവലുകൾ
അംബികാ സുതൻ മാങ്ങാട് – അല്ലോ ഹ ലൻ
ഇ സന്തോഷ്‌കുമാർ – താബോമയിയുടെ അച്ഛൻ
സേതു – പാർവതി
ഫ്രാൻസിസ് നൊറോണ – മുടിയറകൾ
മനോജ് കുറൂർ – മണൽ പാവ
മുഹമ്മദ് അബ്ബാസ് – അനസ് അഹമ്മദിന്റെ കുമ്പസാരം
അഖിൽ കെ – മുത്തപ്പൻ
ജിസ്മ ഫൈസ് – എന്റെ അരുമയായ പക്ഷിക്ക്
രാജശ്രീ – ആത്രേയകം
അജയ് പി മങ്ങാട്ട് – ദേഹം
അശോകൻ ചരുവിൽ – കാട്ടൂർ കടവ്
വി ഷിനിലാൽ – ഇരു
ജി ആർ ഇന്ദുഗോപൻ -ആനോ

കഥകൾ

എൻ എസ് മാധവൻ – ഭീമച്ചൻ
വി ജെ ജെയിംസ് – വൈറ്റ് സൗണ്ട്
ജിൻഷാ ഗംഗ – ഒട
സന്തോഷ് ഏച്ചിക്കാനം – ദേശിയ മൃഗം
ഡിന്നു ജോർജ് – ക്രാ
പി എഫ് മാത്യൂസ് – മൂങ്ങ
ഉണ്ണികൃഷ്ണൻ കിടങ്ങൂർ – പൊന്ത

ചരിത്രം
സുധാ മേനോൻ – ഇന്ത്യ എന്ന ആശയം
യുവാൽ നോവ ഹരാരി – സാപിയൻസ്

ഓർമ

ലിജീഷ് കുമാർ – കഞ്ചാവ്

തത്വ ചിന്ത
ലെന – ദൈവത്തിന്റെ ആത്മകഥ

പഠനം

ഉണ്ണി ബാലകൃഷ്ണൻ – നമ്മുടെ തലപ്പാവ്

ആത്മകഥാപരമായ നോവൽ

സൽമാൻ റൂഷ് ദി – നൈഫ്

ഇത്തവണ കാവ്യ സന്ധ്യ തിരിച്ചെത്തുന്നുവെന്നത് ആസ്വാദകർക്ക് ആനന്ദം പകരുന്ന കാര്യമാണെന്ന് രവി ഡി സി പറഞ്ഞു. 2012 ന് ശേഷം ആദ്യമായാണ് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സർഗധനരായ എഴുത്തുകാരുടെ സാന്നിധ്യം ഇത്ര വിപുലമായ തോതിൽ ഉണ്ടാവുന്നതെന്ന് രവി ഡി സി അഭിപ്രായപ്പെട്ടു.

ഇളയരാജ നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ

ഇന്ത്യൻ സംഗീത ലോകത്തെ അതുല്യ പ്രതിഭ സംഗീതസംവിധായകൻ ഇളയരാജ നാളെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര...

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം ഡി സി ബുക്‌സിന്

ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശിയ പ്രസാധകനുള്ള പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സിന് ലഭിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍...

പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി

ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...

സൽമാൻ ഖാന് പിന്നാലെ നടൻ ഷാരൂഖ് ഖാനും ഭീഷണി

സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭീഷണി. ഫൈസാൻ ഖാൻ എന്നയാളുടെ ഫോൺ ഉപയോഗിച്ചാണ് ഭീഷണയെത്തിയിരിക്കുന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി പൊലീസ്...

“പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ ഉത്തരവാദിത്തം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം”: സന്ദീപ് വാര്യർ

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍. പാലക്കാട് സി കൃഷ്ണകുമാര്‍ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുളള ശ്രമത്തിന്റെ...

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം: ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും....

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. നിയമ നിർമ്മാണ ശുപാർശകളിൽ സഹായിക്കാനായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അഡ്വ. മിത സുധീന്ദ്രനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹേമ കമ്മിറ്റി...

ശബരിമല തീർത്ഥാടനകാലം, ആറ് ക്ഷേത്രങ്ങളിലെ അരവണയുടെ വില കൂട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർ കൂടുതലായി എത്തുന്ന നിലയ്ക്കൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആറ് ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിന്റെ വില കൂട്ടാനാണ് തീരുമാനം. അരവണയുടെ വില 20 രൂപാ നിരക്കിൽ രൂപ...