ഡി​സം​ബ​ര്‍ 31വ​രെ വി​നോ​ദ​പ​രി​പാ​ടി ടി​ക്ക​റ്റു​ക​ള്‍ക്ക് ടൂ​റി​സം നി​കു​തി ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന് അ​ബൂ​ദ​ബി

ഈ ​വ​ർ​ഷം ഡി​സം​ബ​ര്‍ 31വ​രെ വി​നോ​ദ​പ​രി​പാ​ടി​ക​ളു​ടെ ടി​ക്ക​റ്റു​ക​ള്‍ക്ക് ടൂ​റി​സം നി​കു​തി ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​റി​യി​ച്ചു. ടി​ക്ക​റ്റ് തു​ക​യു​ടെ 10 ശ​ത​മാ​ന​മാ​ണ് ടൂ​റി​സം ഫീ​സാ​യി ഈ​ടാ​ക്കി​യി​രു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച ല​ക്ഷ്യം​വെ​ച്ചാ​ണ് ന​ട​പ​ടി. പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​ര്‍ക്കും ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​ര്‍ക്കും ന​ല്‍കി​വ​രു​ന്ന പി​ന്തു​ണ തു​ട​രു​ന്ന​തി​നും ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യു​മാ​ണ് ഇതിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സാ​ലി​ഹ് മു​ഹ​മ്മ​ദ് അ​ല്‍ ഗാ​സി​രി പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍ അ​ബൂ​ദ​ബി ഇ​വ​ന്റ്‌​സ് ലൈ​സ​ന്‍സി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തി​നു​ള്ള ലൈ​സ​ന്‍സ് ക​ര​സ്ഥ​മാ​ക്കി​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ ഹോ​ട്ട​ലു​ക​ള്‍ക്കു​ള്ള മു​നി​സി​പ്പാ​ലി​റ്റി ഫീ​സും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകർന്നെന്ന് പരസ്യമായി സമ്മതിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളത്തിലെ സൈനിക സംവിധാനങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അവിടെ ഉണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റതായും പരസ്യമായി സമ്മതിച്ച് പാക് മന്ത്രി ഇഷാഖ് ദാർ. ഡിസംബർ 27ന്...

18 രൂപ ഇല്ല, രോഗിയായ യുവതിയെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യുവതിയെ ഇറക്കിവിട്ടു. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം. സംഭവത്തിൽ വെള്ളറട സ്വദേശി ദിവ്യ...

കേരളത്തിൽ ജനുവരി ഒന്ന് മുതൽ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു, ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി,...

ഉസ്മാൻ ഹാദി കൊലപാതകം; രണ്ട് പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ്

ബംഗ്ലാദേശി രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികൾ കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ്. ദി ഡെയ്‌ലി സ്റ്റാർ ആണ്...

ജമ്മുവിൽ 30-ലധികം പാക് ഭീകരർ സജീവമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ജമ്മു മേഖലയിലായി 30-ലധികം പാക് ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലഘട്ടം ആരംഭിച്ച സാഹചര്യത്തിൽ, കാലാവസ്ഥയുടെ കാഠിന്യം മുതലെടുക്കാനുള്ള ഭീകര ശ്രമങ്ങൾ തടയാൻ ഇന്ത്യൻ...

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്....

വേദനയായി ആറ് വയസുകാരൻ, കാണാതായ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ്...

കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി

ആലപ്പുഴയിൽ എട്ടും തലസ്ഥാനമായ തിരുവനന്തപുരത്തും കാസർഗോഡും അഞ്ചും അടക്കം കേരളത്തിൽ 30 ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട്, തിരുവൻവണ്ടൂർ, ആലാ, ബുധനൂർ, ചെന്നിത്തല എന്നീവിടങ്ങളിലും കാർത്തികപ്പള്ളി,...