യുഎഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എമിറേറ്റിലെ ധഡ്‌ന പ്രദേശത്ത് രാവിലെ 10.51 ന് ആണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചത്